പാർപ്പിട പ്രശ്നം പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ
പാർപ്പിട പ്രശ്നം പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ
Tuesday, June 27, 2017 12:23 PM IST
ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട് (മ​​​ല​​​പ്പു​​​റം): ഭ​​​വ​​​ന ര​​​ഹി​​​ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സ​​​ൻ​​​മ​​​ന​​​സു​​​ള്ള​​​വ​​​ർ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ.

ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബി​​​ന്‍റെ (ഡി​​​എ​​​ഫ്സി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ർ മാ​​​ത്യു സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ഴ​​​ത്തേ​​​ൽ, അ​​​രി​​​മ​​​ണ​​​ലി​​​ൽ നി​​​ർ​​​ധ​​​ന​​​കു​​​ടും​​​ബ​​​ത്തി​​​നു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ സ്നേ​​​ഹ​​​ഭ​​​വ​​​ന​​​ത്തി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പു​​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്. നി​​ർ​​ധ​​ന​​രെ സ​​ഹാ​​യി​​ക്കാ​​ൻ സ​​ന്മ​​ന​​സ് പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന താ​​​ഴ​​​ത്തേ​​​ൽ മാ​​​ത്യു സെ​​​ബാ​​​സ്റ്റ്യ​​​ൻ, കോ​​​ടി​​​ക​​​ൾ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഒ​​​രേ​​​ക്ക​​​റോ​​​ളം സ്ഥ​​​ലം ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി​​​യ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ അ​​​വ​​​റാ​​​ച്ച​​ൻ എ​​ന്നി​​വ​​രെ​​പോ​​​ലു​​​ള്ള​​വ​​ർ മാ​​തൃ​​ക​​യാ​​ണ്. ഡി​​​എ​​​ഫ്സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ലു​​മു​​ള്ള പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​പ്പി​​​ട പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്ന് ബി​​​ഷ​​​പ് പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ച​​​ട​​​ങ്ങ് ബി​​​ഷ​​​പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡി​​​എ​​​ഫ്സി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് വ​​​ട്ടു​​​കു​​​ളം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദീ​​​പി​​​ക കോ​​​ഴി​​​ക്കോ​​​ട് യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ.​ ​​തോ​​​മ​​​സ്(​​സാ​​​യി) പാ​​​റ​​​ൻ​​​കു​​​ള​​​ങ്ങ​​​ര ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട് ഹോ​​​ളി​​​ഫാ​​​മി​​​ലി ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ.​ ​​ഡൊ​​​മി​​​നി​​​ക് തു​​​ങ്കു​​​ഴി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​ജോ​​​സ​​​ഫ് താ​​​ഴ​​​ത്തേ​​​ൽ, ഫാ. ​​​പോ​​​ൾ കൈ​​​നി​​​ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു കു​​​റും​​​പു​​​റം, ഫാ. ​​​ബി​​​ജു കൊ​​​ച്ചു​​​നി​​​ര​​​വ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​ന​​​ക​​​ർ​​​മം ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. ദീ​​​പി​​​ക സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ പ്രി​​​ൻ​​​സി ജോ​​​സ്, ഏ​​​രി​​​യാ മാ​​​നേ​​​ജ​​​ർ എം.​​​എ. വി​​​റ്റാ​​​ജ്, അ​​​വ​​​റാ​​​ച്ച​​​ൻ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ, കു​​​ര്യ​​​ച്ച​​​ൻ കോ​​​ല​​​ഞ്ചേ​​​രി, ഉ​​​മ്മ​​​ച്ച​​​ൻ തെ​​​ങ്ങും​​​മൂ​​​ട്ടി​​​ൽ, വ​​​യ​​​ലി​​​ൽ ജോ​​​യി​​​ച്ച​​​ൻ, സി​​​ബി വ​​​യ​​​ലി​​​ൽ, ജ​​​യ​​​രാ​​​ജ് കു​​​റ്റി​​​യാ​​​നി​​​ക്ക​​​ൽ, സ​​​ജി പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ, ലോ​​​ന​​​ച്ച​​​ൻ പാ​​​ലാ​​​ക്കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഫാ. ​​​ജോ​​​സ​​​ഫ് ഇ​​​ട​​​ക്കാ​​​ട്ടി​​​ൽ സ്വാ​​​ഗ​​​ത​​​വും മാ​​​ത്യു സെ​​​ബാ​​​സ്റ്റ്യ​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. അ​​​രി​​​മ​​​ണ​​​ലി​​​ലെ ക​​​ണ്ണ​​മ്പ​​ട മ​​​റ്റ​​​ത്തി​​​ൽ ത​​​ങ്ക​​​മ്മ​​​യ്ക്കും മ​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ദീ​​​പി​​​ക വെ​​​ളി​​​ച്ച​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.