ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ിക്കും
Tuesday, June 27, 2017 12:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​നാ​​​ത്ത് പാ​​​ലം ത​​​ക​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് ത്വ​​​രി​​​ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഏ​​​നാ​​​ത്തു പാ​​​ലം ത​​​ക​​​രാ​​​ൻ ഇ​​​ട​​​യാ​​​യ​​​തു നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​യാ​​​ണോ മ​​​ണ​​​ലെ​​​ടു​​​പ്പാ​​​ണോ എ​​​ന്നാ​​​കും പ്ര​​​ധാ​​​ന​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

ഏ​​​നാ​​​ത്ത് പാ​​​ലം ത​​​ക​​​രാ​​​ൻ ഇ​​​ട​​​യാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പൊ​​​തു​​​മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത്ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. മ​​​ണ​​​ലെ​​​ടു​​​പ്പു മൂ​​​ല​​​മാ​​​ണു പാ​​​ല​​​ത്തി​​​ന്‍റെ തൂ​​​ണു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തെ​​​ന്നു വി​​​ദ​​​ഗ്ധ സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ൻ​​​സി​​​നെ​​​യും ഇ​​​തേ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.