ആധാർ-പാൻ ബന്ധിപ്പിക്കൽ വെള്ളി വരെ
ആധാർ-പാൻ  ബന്ധിപ്പിക്കൽ വെള്ളി വരെ
Tuesday, June 27, 2017 12:30 PM IST
ആ​​​ധാ​​​റും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ല്കു​​​ന്ന പാ​​​നും (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30.

ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ incometa xindiaefiling.gov.in ൽ ​​​പ്ര​​​വേ​​​ശി​​​ച്ച് ഇ​​​ട​​​തു വ​​​ശ​​​ത്തു​​​ള്ള Link Aadhaar എ​​​ന്ന​​​തി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​ക. അ​​​പ്പോ​​​ൾ തെ​​​ളി​​​യു​​​ന്ന വി​​​ൻ​​​ഡോ​​​യി​​​ൽ പാ​​​നും ആ​​​ധാ​​​ർ ന​​​ന്പ​​​റും ആ​​​ധാ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പേ​​​രും ന​​​ല്കു​​​ക. സ്ക്രീ​​​നി​​​ൽ തെ​​​ളി​​​യു​​​ന്ന കോ​​​ഡ് തി​​​രി​​​കെ അ​​​ടി​​​ച്ചു ന​​​ല്കു​​​ക. ലി​​​ങ്ക് ആ​​​ധാ​​​ർ എ​​​ന്ന​​​തി​​​ൽ അ​​​മ​​​ർ​​​ത്തു​​​ക. മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ങ്കി​​​ൽ ലി​​​ങ്ക് ചെ​​​യ്ത​​​താ​​​യി അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കും. ചെ​​​റി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ കൊ​​​ണ്ടാ​​​ണ് ലി​​​ങ്ക് ചെ​​​യ്യാ​​​ൻ പ​​​റ്റാ​​​ത്ത​​​തെ​​​ങ്കി​​​ൽ മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് വ​​​ൺ ടൈം ​​​പാ​​​സ്‌​​​വേ​​​ഡ് അ​​​യ​​​ച്ചു​​​ത​​​രും. ആ​​​ധാ​​​റി​​​ലെ​​​യും പാ​​​നി​​​ലെ​​​യും പേ​​​രു​​​ക​​​ൾ ത​​​മ്മി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സം ഉ​​​ള്ള​​​പ്പോ​​​ൾ ഏ​​​തെ​​​ങ്കി​​​ലും പേ​​​ര് തി​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും.


കൂ​​​ടു​​​ത​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട്- ആ​​​ധാ​​​ർ ബ​​​ന്ധ​​​നം

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടും ആ​​​ധാ​​​റും ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ഡി​​​സം​​​ബ​​​ർ 31 വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്. ഇ​​​പ്പോ​​​ൾ ധൃ​​​തി വേ​​​ണ്ട. ജൂ​​​ലൈ ഒ​​​ന്നി​​​നു​​​ശേ​​​ഷം ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​ണ് ആ​​​ധാ​​​റും പാ​​​നും ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഡി​​​സം​​​ബ​​​ർ 31 വ​​​രെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​ർ ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​ശ്ന​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.