സ്കൂളുകൾക്ക് അവധി
സ്കൂളുകൾക്ക് അവധി
Tuesday, June 27, 2017 12:37 PM IST
ഇടുക്കിയിലും കൊല്ലത്തും ഇന്ന്

ശ​​​​ക്ത​​​​മാ​​​​യ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇടുക്കി, കൊല്ലം ജി​​​​ല്ല​​​​കളി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​​ല്ലാ ക​​​​ള​​​ക്ട​​​​ർമാർ ഇന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും

ആലപ്പുഴ ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്നും നാ​​​ളെ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു


എ​​റ​​ണാ​​കു​​ള​​ത്ത് ഇന്ന്

എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ, സി​​ബി​​എ​​സ്ഇ സ്കൂ​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ള​​​ക്ട​​​ർ ഇ​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ൽ ഇ​​ന്ന്

മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.