ഒ​ഴു​ക്കി​ൽ​പ്പെട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, June 28, 2017 11:56 AM IST
ഈ​​രാ​​റ്റു​​പേ​​ട്ട: മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ഒ​​ഴു​​ക്കി​​ൽ​​പ്പെ​ട്ടു കാ​​ണാ​​താ​​യ യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. കാ​​ര​​യ്ക്കാ​​ട്ട് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ അ​​ഷ്റ​​ഫി​​ന്‍റെ മ​​ക​​ൻ അ​​ബീ​​സി​​(24) ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു.

സു​​ഹൃ​​ത്ത​​ക്ക​​ളും നാ​​ട്ടു​​കാ​​രും ന​​ട​​ത്തി​​യ തെ​​ര​​ച്ച​​ലി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ ഈ​​രാ​​റ്റു​​പേ​​ട്ട -തൊ​​ടു​​പു​​ഴ റോ​​ഡി​​ലു​​ള്ള കോ​​സ് വേ ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു​നി​​ന്നു​​മാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. മേ​​ൽ​​ന​​ട​​പ​​ടി​​ക്കു ശേ​​ഷം ക​​ബ​​റ​ട​​ക്കം ന​​ട​​ത്തി.


മാ​​താ​​വ് റ​​ഹി​​യാ​​ന​​ത്ത് ഈ​​രാ​​റ്റു​​പേ​​ട്ട പു​​ഴ​​ക്ക​​ര കു​​ടും​​ബാം​​ഗം. അ​​ജ്മ​​ൽ, അ​​ൻ​​ഷാ​​ദ് എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.