വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ദി​​​​നാ​​​​ച​​​​ര​​​​ണം
Wednesday, June 28, 2017 11:56 AM IST
കൊ​​​​ച്ചി: കൃ​​​​ഷി വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ജൂ​​​​ലൈ ഒ​​​​ന്നാം തീ​​​​യ​​​​തി സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കും. പു​​​​തു​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ക​​​​ർ​​​​ഷ​​​​ക​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ള​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഇ​​​​ൻ​​​​ഷ്വ​​​​ർ ചെ​​​​യ്യ​​​​ണം. ഇ​​​​ൻ​​​​ഷ്വ​​​​ർ ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് കൃ​​​​ഷി വ​​​​കു​​​​പ്പ് മു​​​​ഖേ​​​​ന ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന മ​​​​റ്റു പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.