ഫി​സാ​റ്റ് ഫാ​ബ് ലാ​ബ്: ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Wednesday, June 28, 2017 11:56 AM IST
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യ ഫാ​​​ബ് ലാ​​​ബി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്ന് തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 20 അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ​​​ത്.

ദി ​​​ഫാ​​​ബ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​നാ​​​ഷ​​​ണ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ലൂ​​​സി​​​യാ​​​നോ ബ​​​റ്റോ​​​ൾ​​​ഡി നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഫി​​​സാ​​​റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ പോ​​​ൾ മു​​​ണ്ടാ​​​ട​​​നാ​​ണ് പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​ത്. ര​​​ണ്ടാം​ ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം ജൂ​​​ലൈ 14,15 തീ​​​യ​​​തി​​​ക​​​ളി​​​ലും മൂ​​​ന്നാം ​ഘ​​​ട്ടം 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലും ന​​​ട​​​ക്കും.


പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ 9496735409 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.