രേ​ഷ്മ​യ്ക്കു യു​വ​പ്ര​തി​ഭാ പു​ര​സ്കാ​രം
രേ​ഷ്മ​യ്ക്കു  യു​വ​പ്ര​തി​ഭാ  പു​ര​സ്കാ​രം
Wednesday, June 28, 2017 11:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​ന്‍റെ 2016-17 വ​​​ർ​​​ഷ​​​ത്തെ യു​​​വ​​​പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​രം രേ​​​ഷ്മ യു. ​​​രാ​​​ജി​​​നു ല​​​ഭി​​​ച്ചു. കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ൽ ടാ​​​റ്റാ ക​​​ണ്‍​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന രേ​​​ഷ്മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്.


ചെ​​​ന്നൈ ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ ഗ്രേ​​​ഡ​​​ഡ് ആ​​​ർ​​​ട്ടി​​​സ്റ്റ് കൂ​​​ടി​​​യാ​​​യ രേ​​​ഷ്മ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്ത് ശാ​​​സ്ത്രീ​​​യ നൃ​​​ത്ത​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്.
ഭ​​​ർ​​​ത്താ​​​വ് ഡി.​​​പി. ദി​​​പി​​​ൻ ക​​​ള​​​മ​​​ശേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഐ​​​ടി​​​ഐ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. മ​​​ക​​​ൻ : ഭ​​​വാ​​​താ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.