സ​ർ​ക്കാ​ർ നടിക്കൊ​പ്പം: കോ​ടി​യേ​രി
സ​ർ​ക്കാ​ർ നടിക്കൊ​പ്പം:    കോ​ടി​യേ​രി
Wednesday, June 28, 2017 12:36 PM IST
കോ​​ഴി​​ക്കോ​​ട്: കൊ​​ച്ചി​​യി​​ൽ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട ന​​ടി​​​ക്കൊ​​​പ്പ​​മാ​​ണ് സ​​ർ​​ക്കാ​​രെ​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

കോ​​​ഴി​​​ക്കോ​​​ട് വാ​​ർ​​ത്താ​​ലേ​​ഖ​​ക​​രു​​​ടെ ചാേ​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ അ​​വ​​രെ വേ​​​ദ​​​നി​​​പ്പി​​​ക്ക​​​രു​​​ത്. യാ​​​തൊ​​​രു സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ വ​​​ഴ​​​ങ്ങി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.