പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി: സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, June 28, 2017 12:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ച്ച​​​ക്ക​​​റി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച കൃ​​​ഷി​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല അ​​​വാ​​​ർ​​​ഡു​​ക​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.വി​​​ദ്യാ​​​ർ​​​ഥി, അ​​​ധ്യാ​​​പ​​​ക​​​ൻ, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി, സ്കൂ​​​ൾ, ക്ല​​​സ്റ്റ​​​ർ, സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​നം, പൊ​​​തു സ്ഥാ​​​പ​​​നം, കൃ​​​ഷി അ​​​സി​​​സ്റ്റ​​​ൻ​​​റ് ഡ​​​യ​​​റ​​​ക്ട​​​ർ, കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ, കൃ​​​ഷി അ​​​സി​​​സ്റ്റ​​​ൻ​​​റ് എ​​​ന്നി​​​ങ്ങ​​​നെ പ​​​ത്തു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്.

മി​​​ക​​​ച്ച സ്കൂ​​​ളി​​​ന് ഒ​​​ന്നാം​​​സ​​​മ്മാ​​​ന​​​മാ​​​യി 75000 രൂ​​​പ ന​​​ൽ​​​കും. 50,000, 25,000 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ. മ​​​റ്റു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നാം​​​സ​​​മ്മാ​​​നം 50,000 രൂ​​​പ​​​യാ​​​ണ്. 25,000, 15,000 രൂ​​​പ​​​യാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ.തൃ​​​ശൂ​​​ർ ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ജൂ​​​ലൈ ഒ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് കൃ​​​ഷി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മി​​​ക​​​ച്ച വി​​​ദ്യാ​​​ർ​​​ഥി : ഒ​​​ന്നാം സ്ഥാ​​​നം - അ​​​ഞ്ജു തോ​​​മ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി. ഗ​​​വ. വി​​​എ​​​ച്ച്എ​​​സ്എ​​​സ്. രാ​​​ജ​​​കു​​​മാ​​​രി, ഇ​​​ടു​​​ക്കി, ര​​​ണ്ടാം സ്ഥാ​​​നം - മു​​​ഹ​​​മ്മ​​​ദ് ഷാ​​​ദി​​​ൽ, ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി, ന​​​ജാ​​​ത്ത് പ​​​ബ്ലി​​​ക് സ്കൂ​​​ൾ, മ​​​ല​​​പ്പു​​​റം, മൂ​​​ന്നാം സ്ഥാ​​​നം - ആ​​​ന്‍റോ ഫി​​​ലി​​​പ്പ്, ഒ​​​ൻ​​​പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി, ഗ​​​വ. യു​​​പി​​​എ​​​സ്. ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ. മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ൻ : ഒ​​​ന്നാം സ്ഥാ​​​നം - ജോ​​​ളി മാ​​​ത്യു, സേ​​​ക്ര​​​ട്ട് ഹാ​​​ർ​​​ട്ട് സ്കൂ​​​ൾ, കോ​​​ഴി​​​ക്കോ​​​ട്, ര​​​ണ്ടാം സ്ഥാ​​​നം - ഫാ. ​​​ജോ​​​യി ക​​​ട്ടി​​​യാ​​​ങ്ക​​​ൽ, സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കി​​​ട​​​ങ്ങൂ​​​ർ, കോ​​​ട്ട​​​യം, മൂ​​​ന്നാം സ്ഥാ​​​നം (ര​​​ണ്ട് പേ​​​ർ​​​ക്ക്) - കെ.​​​ബി. സ​​​ജീ​​​വ്, എ​​​ച്ച്എ​​​സ്എ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, എ​​​റ​​​ണാ​​​കു​​​ളം, ടി.​​​ടി. പ​​​യ​​​സ്, വാ​​​ണി​​​വി​​​ലാ​​​സം യു​​​പി സ്കൂ​​​ൾ, പാ​​​ടൂ​​​ർ, തൃ​​​ശൂ​​​ർ.
മി​​​ക​​​ച്ച സ്ഥാ​​​പ​​​ന മേ​​​ധാ​​​വി : ഒ​​​ന്നാം സ്ഥാ​​​നം - ലി​​​ജി വ​​​ർ​​​ഗീ​​​സ്, ഹോ​​​ളി​​​ക്യൂ​​​ൻ​​​സ് യു​​​പി. സ്കൂ​​​ൾ, രാ​​​ജ​​​കു​​​മാ​​​രി, ഇ​​​ടു​​​ക്കി, ര​​​ണ്ടാം സ്ഥാ​​​നം -കെ.​​​കെ. ച​​​ന്ദ്ര​​​മ​​​തി, ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ്, വൈ​​​ക്കം, കോ​​​ട്ട​​​യം, മൂ​​​ന്നാം സ്ഥാ​​​നം - ടി.​​​ഇ. ജ​​​യിം​​​സ്, ഇ​​​സ്ലാ​​​മി​​​ക് വി​​​എ​​​ച്ച്എ​​​സ്എ​​​സ്, ഒ​​​രു​​​മ​​​ന​​​യൂ​​​ർ, തൃ​​​ശൂ​​​ർ. മി​​​ക​​​ച്ച സ്കൂ​​​ൾ : ഒ​​​ന്നാം സ്ഥാ​​​നം - സെ​​​ന്‍റ് പോ​​​ൾ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ, കു​​​രി​​​യ​​​ച്ചി​​​റ, തൃ​​​ശൂ​​​ർ, ര​​​ണ്ടാം സ്ഥാ​​​നം - ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മെ​​​മ്മോ​​​റി​​​യ​​​ൽ മോ​​​ഡ​​​ൽ സ്കൂ​​​ൾ, ച​​​ന്ത​​​ക്കു​​​ന്ന്, മ​​​ല​​​പ്പു​​​റം. മൂ​​​ന്നാം സ്ഥാ​​​നം - ഹോ​​​ളി ഫാ​​​മി​​​ലി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ, വാ​​​ഴൂ​​​ർ, കോ​​​ട്ട​​​യം, മി​​​ക​​​ച്ച ക്ല​​​സ്റ്റ​​​ർ : ഒ​​​ന്നാം സ്ഥാ​​​നം - കു​​​റി​​​ഞ്ഞി പ​​​ച്ച​​​ക്ക​​​റി ക്ല​​​സ്റ്റ​​​ർ, പാ​​​ല​​​ക്കാ​​​ട്, ര​​​ണ്ടാം സ്ഥാ​​​നം - ഒ​​​ലി​​​പ്പു​​​റം പ​​​ച്ച​​​ക്ക​​​റി പൊ​​​ട്ട​​​ൻ​​​ഷ്യ​​​ൽ സം​​​ഘം, തൃ​​​ശൂ​​​ർ, മൂ​​​ന്നാം സ്ഥാ​​​നം (ര​​​ണ്ട് പേ​​​ർ​​​ക്ക്) - ഹ​​​രി​​​ത​​​ശ്രീ ക്ല​​​സ്റ്റ​​​ർ, കൊ​​​ല്ലം, പാ​​​ല​​​മേ​​​ൽ ഗ്രേ​​​ഡ് ക​​​ർ​​​ഷ​​​ക സ​​​മി​​​തി, ആ​​​ല​​​പ്പു​​​ഴ.


മി​​​ക​​​ച്ച സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​നം : ഒ​​​ന്നാം സ്ഥാ​​​നം (ര​​​ണ്ട് പേ​​​ർ​​​ക്ക്) - ക​​​രു​​​ണ പെ​​​യി​​​ൻ ആ​​​ന്‍​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ സൊ​​​സൈ​​​റ്റി, ആ​​​ല​​​പ്പു​​​ഴ, ക്രൈ​​​സ്റ്റ് സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, ര​​​ണ്ടാം സ്ഥാ​​​നം - ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ലി​​​മി​​​റ്റ​​​ഡ് ആ​​​ന്‍​ഡ് ഹോ​​​ളോ​​​ബ്രി​​​ക്സ് യൂ​​​ണി​​​റ്റ്, കോ​​​ഴി​​​ക്കോ​​​ട്. മൂ​​​ന്നാം സ്ഥാ​​​നം (ര​​​ണ്ട് പേ​​​ർ​​​ക്ക്) - ഗ​​​ദ്സ​​​മേ​​​ൻ ആ​​​ശ്ര​​​മം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, കോ​​​ട്ട​​​യം, കാ​​​ർ​​​മ​​​ൽ ജ്യോ​​​തി സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ, അ​​​ടി​​​മാ​​​ലി, ഇ​​​ടു​​​ക്കി. മി​​​ക​​​ച്ച പൊ​​​തു​​​സ്ഥാ​​​പ​​​നം : ഫ​​​യ​​​ർ ആ​​​ന്‍റ് റ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സ് അ​​​ക്കാ​​​ദ​​​മി, ഒ​​​ല്ലൂ​​​ക്ക​​​ര, തൃ​​​ശൂ​​​ർ, ര​​​ണ്ടാം സ്ഥാ​​​നം - സാ​​​മൂ​​​ഹ്യ ആ​​​രോ​​​ഗ്യ കേ​​​ന്ദ്രം, ചി​​​ത്തി​​​ര​​​പു​​​രം, ഇ​​​ടു​​​ക്കി, മൂ​​​ന്നാം സ്ഥാ​​​നം (ര​​​ണ്ട് പേ​​​ർ​​​ക്ക്) - ഹോ​​​ളി ഫാ​​​മി​​​ലി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, ക​​​ള​​​ക്ട​​​റേ​​​റ്റ് സ്റ്റാ​​​ഫ് കൗ​​​ണ്‍​സി​​​ൽ, കാ​​​സ​​​ർ​​​ഗോ​​​ഡ്. മി​​​ക​​​ച്ച കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ : ഒ​​​ന്നാം സ്ഥാ​​​നം - എ.​​​ടി. തോ​​​മ​​​സ്, ക​​​ട്ട​​​പ്പ​​​ന ബ്ലോ​​​ക്ക്, ഇ​​​ടു​​​ക്കി, ര​​​ണ്ടാം സ്ഥാ​​​നം - വീ​​​ണാ റാ​​​ണി, നീ​​​ലേ​​​ശ്വ​​​രം ബ്ലോ​​​ക്ക്, കാ​​​സ​​​ർ​​​ഗോ​​​ഡ്, മൂ​​​ന്നാം സ്ഥാ​​​നം - ബാ​​​ബു അ​​​ല​​​ക്സാ​​​ണ്ട​​​ർ, മാ​​​ന​​​ന്ത​​​വാ​​​ടി, വ​​​യ​​​നാ​​​ട് ബ്ലോ​​​ക്ക്. മി​​​ക​​​ച്ച കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ : ഒ​​​ന്നാം സ്ഥാ​​​നം - പ്ര​​​കാ​​​ശ് പു​​​ത്ത​​​ൻ​​​മ​​​ഠ​​​ത്തി​​​ൽ, കോ​​​ഡൂ​​​ർ കൃ​​​ഷി ഭ​​​വ​​​ൻ, മ​​​ല​​​പ്പു​​​റം, ര​​​ണ്ടാം സ്ഥാ​​​നം - സി​​​ജി സൂ​​​സ​​​ൻ ജോ​​​ർ​​​ജ്, പാ​​​ല​​​മേ​​​ൽ കൃ​​​ഷി​​​ഭ​​​വ​​​ൻ, ആ​​​ല​​​പ്പു​​​ഴ, മൂ​​​ന്നാം സ്ഥാ​​​നം - വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ. കെ, ​​​പ​​​ള്ളി​​​ക്ക​​​ര കൃ​​​ഷി ഭ​​​വ​​​ൻ, കാ​​​സ​​​ർ​​​ഗോ​​​ഡ്. മി​​​ക​​​ച്ച കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് : ഒ​​​ന്നാം സ്ഥാ​​​നം - നി​​​ഷ. വി, ​​​പു​​​രൂ​​​ർ കൃ​​​ഷി ഭ​​​വ​​​ൻ, പാ​​​ല​​​ക്കാ​​​ട്, ര​​​ണ്ടാം സ്ഥാ​​​നം - സാ​​​ജു. ഇ.​​​പി, കോ​​​ത​​​മം​​​ഗ​​​ലം കൃ​​​ഷി ഭ​​​വ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം. മൂ​​​ന്നാം സ്ഥാ​​​നം - മ​​​നോ​​​ജ്മോ​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ, ച​​​ക്കു​​​പ​​​ള്ളം കൃ​​​ഷി ഭ​​​വ​​​ൻ, ഇ​​​ടു​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.