Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ബി​എ​സ‌്സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന തീ​യ​തി നീട്ടി
Tuesday, July 18, 2017 1:48 AM IST
Inform Friends Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​എ​​​സ‌്സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കും ബി​​​എ​​​സ‌്സി (എം​​​എ​​​ൽ​​​ടി), ബി​​​എ​​​സ‌്സി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ‌്സി ഒ​​​പ്ടോ​​​മെ​​​ട്രി, ബി​​​പി​​​ടി, ബി​​​സി​​​വി​​​ടി, ബി​​​എ​​​സ്എ​​​ൽ​​​പി, ബി​​​എ​​​സ‌്സി എം​​​ആ​​​ർ​​​ടി, ബി​​​എ​​​സ‌്സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ബി​​​എ​​​സ‌്സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി, എ​​​ന്നീ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്ത​​​നാ​​​യി സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ അ​​​പേ​​​ക്ഷ​​​ക​​​ർ www.cee-ker ala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 19 ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും 20ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​മ​​​ണി​​​ക്ക​​​കം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം. സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​യ​​​ച്ച ശേ​​​ഷം അ​​​തി​​​ന്‍റെ ഒ​​​രു പ​​​ക​​​ർ​​​പ്പ് ഓ​​​ഫീ​​​സ് മേ​​​ല​​​ധി​​​കാ​​​രി വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക്ക് നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക​​​കം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

KEAM 2017 ലൂ​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ /ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷി​​​ക്കു​​ക​​യും നേ​​​റ്റി​​​വി​​​റ്റി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നോ സാ​​​മു​​​ദാ​​​യി​​​ക/​​​പ്ര​​​ത്യേ​​​ക/​​​ശാ​​​രീ​​​രി​​​ക അ​​​വ​​​ശ വി​​​ഭാ​​​ഗ സം​​​വ​​​ര​​​ണ​​​ത്തി​​​നോ മ​​​റ്റാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കാ​​​യോ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പീ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ, കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​മ്പോ​​​ൾ അ​​​വ​​​ര​​​വു​​​ടെ വെ​​​ബ് പേ​​​ജി​​​ൽ KEAM 2017 അ​​​പേ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്. അ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​നോ​​​ടൊ​​​പ്പം നേ​​​റ്റി​​​വി​​​റ്റി തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നോ സം​​​വ​​​ര​​​ണ​​​ത്തി​​​നും മ​​​റ്റ് ആ​​​നു​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യോ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ വീ​​​ണ്ടും അ​​​യ​​​ക്കേ​​​ണ്ട​​​തി​​​ല്ല.

എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​നോ​​​ടൊ​​​പ്പം യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

KEAM 2017 ലൂ​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടി​​​നോ​​​ടൊ​​​പ്പം അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച അ​​​ഡ്മി​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ത​​​ത് കോ​​​ഴ്സി​​​ൽ/​​​കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റും ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​യി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​സ്തു​​​ത കോ​​​ഴ്സി​​​ൽ/​​​കോ​​​ള​​​ജി​​​ൽ പ​​​ഠ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​ന് താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടോ മ​​​റ്റു കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലോ അ​​​ഡ്മി​​​ഷ​​​ൻ റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്ന് 19 ന് ​​ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​ക്ക​​​കം ടി​​​സി വാ​​​ങ്ങാം.

ഇ​​​ങ്ങ​​​നെ അ​​​ഡ്മി​​​ഷ​​​ൻ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കും. ഇ​​​വ​​​ർ​​​ക്ക് അ​​​ട​​​ച്ച ഫീ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കും. അ​​​ഡ്മി​​​ഷ​​​ൻ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്പ​​​പ്പോ​​​ൾ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം വ​​​ഴി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റെ അ​​​റി​​​യി​​​ക്ക​​​ണ്ട​​​ണം. അ​​​ഡ്മി​​​ഷ​​​ൻ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ സ്വീ​​​ക​​​രി​​​ക്കി​​​ല്ല.

20ന് ​​​പ്രി​​​സ​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് /ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും എ​​​ല്ലാ സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റ് ആ​​​യ​​​തി​​​നാ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ്ര​​​സ്തു​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ/​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ല്ലാ​​​ത്ത പ​​​ക്ഷം ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സ് ഒ​​​ടു​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ ഇ​​​വ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​യ​​​ച്ച ഫീ​​​സ് തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല.

അ​​​തി​​​നാ​​​ൽ മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം അ​​​വ​​​ശ്യ​​​മു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ മാ​​​ത്രം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന പ​​​ക്ഷം അ​​​വ​​​യി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചാ​​​ൽ അ​​​ത് സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യി​​​രി​​​ക്കും.ഹെ​​​ൽ​​​പ്പ് ലൈ​​​ൻ : 0471 2339101, 2339102, 2339103, 2339104.


ന​ഴ്സു​മാ​രു​ടെ മി​നി​മം ശ​ന്പ​ളം 20,000 രൂ​പ; സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി
ബിജെപി കോ​ഴ​ക്കേസ് വിജിലൻസിന്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ദി​ലീ​പെ​ന്നു സ​ർ​ക്കാ​ർ
പൊള്ളലേറ്റ പെൺകുട്ടി എയർ ആംബുലൻസിൽ കോയന്പത്തൂരിൽ
പൾസർ സു​നി​യുടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ അറസ്റ്റിൽ
ദി​ലീ​പി​ന്‍റെ മാ​​​നേ​​​ജ​​​രുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
അ​​​ന്യ​​സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​ക​​​ളു​​​മാ​​​യി വീണ്ടും സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​ൻ
പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ മൊ​ഴി ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും
പൾസർ സു​നി​യു​ടെ അ​മ്മ ര​ഹ​സ്യമൊ​ഴി നൽകി
ദിലീപിന് ലോകായുക്ത നോട്ടീസ്
ഡി​ സി​നി​മാ​സ്: ഇന്നു വിജിലൻസ് കോടതിയിൽ
ആ​റു​ വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​കാനുള്ള ശ്രമം : പ്രതികൾ റിമാൻഡിൽ
ന​ടി ആ​ക്ര​മ​ണം: ദുരൂഹതകൾ ബാക്കിയെന്നു പി.​ടി.​തോ​മ​സ്
"അ​മ്മ'യുടെ നികുതി വെട്ടിപ്പ് അന്വേഷിക്കണം
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​എ​സ്‌സി വ​ക ‘ക​ഠി​ന​ പ​രീ​ക്ഷ’
ത​മി​ഴ്നാ​ട്ടിലേക്കും കർണാടകയിലേക്കും 50 പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ
അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വൈ​ക്കം വി​ശ്വ​ൻ
മോട്ടോർ വാഹന ബില്ലിനെതിരേ സംസ്ഥാന മന്ത്രിമാർ
വി​ജി​ല​ൻ‌​സ് അ​ന്വേ​ഷണം വേണമെന്ന് എം.​എം. ഹ​സ​ൻ
കോ​​​ഴ വി​​​വാ​​​ദം: പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ
നെ​ല്‍​വ​യൽ: തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ റ​വ​ന്യു രേ​ഖ​ക​ളി​ല്‍ ഭേ​ദ​ഗ​തി​ക്ക് അ​നു​മ​തി
കോ​ഴ​യി​ട​പാ​ട് മോ​ദി​ക്ക് അ​പ​മാ​ന​മെ​ന്നു വെ​ള്ളാ​പ്പ​ള്ളി
കോ​ഴ​യാ​രോ​പ​ണം ശ​രി​യെ​ന്നു ബി​ജെ​പി ക​മ്മീ​ഷ​നം​ഗം
എം​എ​ൽ​എയ്ക്കെതിരേ ആരോപണം: വീ​ട്ട​മ്മ​യു​ടെ മൊ​ഴിയെ​ടു​ത്തു
മെ​ഡി​ക്ക​ൽ കോ​ഴ മഞ്ഞുമലയുടെ അറ്റം: രമേശ്് ചെ​ന്നി​ത്ത​ല
സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: വി.എം. സു​ധീ​ര​ൻ
അ​ഴി​മ​തി​ക്കാ​രാ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കി​ല്ല: വി.​ മു​ര​ളീ​ധ​ര​ൻ
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ബാ​യി അ​ന്ത​രി​ച്ചു
സെ​മി​നാ​രി​ക​ളി​ൽനി​ന്നു​ണ്ടാ​കേ​ണ്ടതു പൂ​ർ​ണ​മാ​യ വ്യ​ക്തി​ത്വ വ​ള​ർ​ച്ച​: മാ​ർ ആ​ല​ഞ്ചേ​രി
അ​ൽ​ഫോ​ൻ​സാ​മ്മ ദൈ​വം കൂ​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ​വ​ൾ: ഡോ.സെൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ
വി​ശു​ദ്ധ പ​ദ​വി വ​രെ നി​ശ​ബ്ദ​സാ​ക്ഷ്യമായി ഡോ. മാത്യു ജോസഫ്
ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന: 120 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ്
ഒ​രു ന​ഴ്സ​റി സ്കൂ​ൾ വാ​ങ്ങി​ച്ചു​കൊ​ടു​ക്കാ​ൻ ​പോ​ലും ക​ഴി​വില്ല ; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് എം.​ടി. ര​മേ​ശ്
ദൈ​വ​ദാ​സി സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​ൻ ക​ണ്ണ​നാ​യ്ക്ക​ലി​ന്‍റെ 60-ാം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണം നാ​ളെ
കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം: വ​നം വ​കു​പ്പ് മേ​ധാ​വി​ക​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ
ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യി ബി​ജെ​പി നേ​താ​ക്ക​ൾ അ​ധഃപ​തി​ച്ചു: ഡീ​ൻ
കാ​റ്റാ​ടി​യ​ന്ത്രം ത​ട്ടി​പ്പു​കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​നു ജാ​മ്യം
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
വെ​യി​റ്റ് പ്ലേ​റ്റ് ത​ല​യി​ൽ വീ​ണ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
മരം വീണ് വയോധിക മരിച്ചു
ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ആ​ളെ കാ​ണാ​താ​യി
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
ബിജെപിയെ തിരിഞ്ഞുകൊത്തി കോഴ
സാമുവൽ കിഴക്കുപുറം പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
റബർ ഇറക്കുമതി നിർത്തണം: വർഗീസ് ജോർജ്
ദി​ലീ​പു​മാ​യി ജോ​ർ​ജി​നു ബ​ന്ധ​മെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് -എം
ഗതാഗത സുരക്ഷ പദ്ധതി ഉദ്ഘാടനം നാളെ
ഡിസിഎൽ
മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
നഴ്സിംഗ് ട്രെയ്നിമാരുടെ സ്റ്റൈപ്പൻഡ് പരിഷ്കരിക്കാനും തീരുമാനം
നീ​റ്റ്: പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച​ സംഭവത്തിൽ ഉ​ട​ൻ കു​റ്റ​പ​ത്രം
എം​ബി​ബി​എ​സ് ഫീ​സ് : സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു ക​രാ​റിന് അ​വ​സ​രം
ഗ​വ​ർ​ണ​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഇ​ന്ന് എം​ജി​യി​ൽ
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ തൊഴിൽപരിശീലനം
ബിസിഎം കോളജിൽ അന്തർദേശീയ സെമിനാർ
പോ​ളിം​ഗ് ബൂ​ത്തു​ക​ൾ നാ​ളെ പ്ര​വ​ർ​ത്തി​ക്കും
ഓ​ണ​പ്പ​രീ​ക്ഷ​ ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെ
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ട: ആരോഗ്യ മ​ന്ത്രി കെ. കെ. ശൈ​ല​ജ
ഡോ. എം.​വി. പൈ​ലി അ​വാ​ര്‍​ഡ് ഡോ. ​കു​ഞ്ചെറി​യ​യ്ക്ക്
സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി
മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം മെ​​​ട്രോ​​​യാ​​​ത്ര 29ന്
സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക്യാ​​​ന്പ് ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ
അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം: ഇ​​​ന്‍റ​​​ർ​​​വ്യൂ 24ന്
അതു സ്രാ​വ​ല്ലെ​ന്നു പ​ൾ​സ​ർ
ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന്
ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സിൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ഇമ്മിണി വലിയ പുള്ളിയായി ഇനി ചെ​റു​വ​ള്ളി!
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
റ​​ണ്‍​വേ ക​​റി​​ക്കാ​​ട്ടൂ​​ർ മു​​ത​​ൽ മു​​ക്ക​​ട വ​​രെ
എ​രു​മേ​ലി​യി​ൽ 5,000 കോ​ടി നിക്ഷേപവാഗ്ദാനം: പി.​സി. ജോ​ർ​ജ്
വി​ല നി​ശ്ച​യി​ച്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്
കോ​ഴി​വി​ല 87 രൂ​പ​: നി​ർ​ദേ​ശ​ത്തി​ന് എ​തി​രേ ഹ​ർ​ജി
ന​ഴ്സുമാരുടെ സ​മ​രം: ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ത്തി​യ മ​ധ്യ​സ്ഥ ച​ർ​ച്ച പ​രാ​ജ​യം
പി. മാരപാണ്ഡ്യൻ കാഷ്യു ബോർഡ് സ്പെഷൽ ഓഫീസർ
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : എ​ൽ​ഡി​എ​ഫ് 10, യു​ഡി​എ​ഫ് ഏഴ്, ബി​ജെ​പി ഒ​ന്ന്
LATEST NEWS
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.