പീഡനക്കേസിൽ ചാനൽ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ മേ​ധാ​വി​ റിമാൻഡിൽ
Monday, July 17, 2017 1:27 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സ്ത്രീ ​​​പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ചാ​​ന​​ൽ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ മേ​​​ധാ​​​വി​​​യെ 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​ഡു ചെ​​​യ്തു.​​​നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​ചെ​​​യ്ത അ​​​ത്താ​​​ണി തു​​​രു​​​ത്തി​​​ശേ​​​രി സ്വ​​​ദേ​​​ശി ശ്രീ​​​കു​​​മാ​​​റി​​​നെ(42)​​​യാ​​​ണ് അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി റി​​​മാ​​​ൻ​​ഡ് ചെ​​​യ്ത​​​ത്.​

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ടു​​​ത്ത ഫ്ലാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ള്‍ ഈ ​​​ഫ്ലാ​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​യെ​​​യാ​​​ണ് പീ​​​ഡി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്.​
പീ​​​ഡ​​​ന​​​ത്തി​​​ര​​​യാ​​​യ യു​​​വ​​​തി രേ​​​ഖാ​​​മൂ​​​ലം പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന്‍ ഒ​​​ളി​​​വി​​​ല്‍ പോ​​​യ ഇ​​​യാ​​​ള്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ട​​​തി ഇ​​​ത് നി​​​ര​​​സി​​​ച്ച​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി യു​​​വ​​​തി​​​യു​​​ടെ ര​​​ഹ​​​സ്യ മൊ​​​ഴി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​


ചാ​​​ന​​​ല്‍ സി.​​​ഇ.​​​ഒ എ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് ഇ​​​യാ​​​ള്‍ വി​​​ല​​​സി​​​യി​​​രു​​​ന്ന​​​ത്.​ മു​​​ന്‍​പ് ര​​​ണ്ട് ത​​​വ​​​ണ പീ​​​ഡ​​​ന​​​ശ്ര​​​മം യു​​​വ​​​തി ചെ​​​റു​​​ത്തി​​​രു​​​ന്നു. ​ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഫ്ലാ​​​റ്റി​​​ലെ മു​​​റി​​​യി​​​ല്‍ ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്ക​​​വേ ഇ​​​യാ​​​ള്‍ പെ​​​ട്ടെ​​​ന്ന്‍ മു​​​റി​​​യി​​​ല്‍ ക​​​യ​​​റി വാ​​​തി​​​ല​​​ട​​​ച്ച​​​ശേ​​​ഷം ക​​​ട​​​ന്നു പി​​​ടി​​​ച്ചെ​​​ന്നാ​​​ണ് യു​​​വ​​​തി പോ​​​ലീ​​​സി​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ​ശ്ര​​​മം വീ​​​ണ്ടും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ സം​​​ഭ​​​വം പു​​​റ​​​ത്ത് പ​​​റ​​​ഞ്ഞാ​​​ല്‍ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന്‍ ശ്രീ​​​കു​​​മാ​​​ര്‍ യു​​​വ​​​തി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​​ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന്‍ നാ​​​ട്ടി​​​ലേ​​​ക്ക് പോ​​​യ യു​​​വ​​​തി അ​​​മ്മ​​​യ്ക്കൊ​​​പ്പം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.