അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര ബൈ​​​ബി​​​ൾ ക്വി​​​സ് മ​​​ത്സ​​​രം ഓ​​ഗ​​സ്റ്റ് ആ​​റി​​ന്
Monday, July 17, 2017 1:32 PM IST
കൊ​​​ച്ചി: പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ആ​​​ൻ​​ഡ് സെ​​​ന്‍റ് പോ​​​ൾ​​​സ് യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി പ​​​ള്ളി​​​യി​​​ലെ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് യൂ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര ബൈ​​​ബി​​​ൾ ക്വി​​​സ് മ​​​ത്സ​​​രം ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30ന് ​​​പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ആ​​ൻ​​ഡ് സെ​​​ന്‍റ് പോ​​​ൾ​​​സ് യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​രു പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്നു പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു ടീ​​​മു​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ടീ​​​മു​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ​​​ള്ളി വി​​​കാ​​​രി/​​​സ​​​ണ്‍​ഡേ സ്കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ക​​​ത്ത് കൊ​​​ണ്ടു​​​വ​​​ര​​​ണം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് 300 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.