ന​ഴ്സു​മാ​രുടെ ശന്പളം: മാർ ആലഞ്ചേരിയുടെ പ്രസ്താവന സ്വാഗതം ചെയ്തു
Monday, July 17, 2017 1:32 PM IST
കൊ​​​ച്ചി: ന​​​ഴ്സു​​​മാ​​​ർ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ശ്ച​​​യി​​​ച്ച ശ​​​ന്പ​​​ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഗാ​​​ന്ധി പീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​ഴ്സു​​​മാ​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന വേ​​​ത​​​നം ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​ യോ​​​ഗം സ്വാ​​​ഗ​​​തം ചെ​​​യ്തു. യോ​​​ഗ​​​ത്തി​​​ൽ വി.​​​എം. മൈ​​​ക്കി​​​ൾ, ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ൻ, ജോ​​​ണ്‍​സ​​​ണ്‍ പി. ​​​ജോ​​​ണ്‍, പി.​​​എ​​​ൻ. സു​​​രേ​​​ന്ദ്ര​​​ൻ, കെ.​​​ആ​​​ർ. ജ​​​നാ​​​ർ​​​ദ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.