NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
ഇന്നു രാത്രിവരെ കൂറ്റൻ തിരമാല;...
വരാപ്പുഴ കസ്റ്റഡി മരണം: കൂടുതൽ പോലീ...
എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഇ...
കെഎസ്ആർടിസിയിൽ ഇനി അദർ ഡ്യൂട്...
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അ...
വരാപ്പുഴ കസ്റ്റഡി മരണം: പരിശോധിച്ച ...
Previous
Next
Kerala News
Click here for detailed news of all items
ക്രിസ്തുവിന്റെ മുടിയുടെ തിരുശേഷിപ്പ് ഇറ്റലിയിൽനിന്നു തങ്കിപ്പള്ളിയിലേക്ക്
WhatsApp
Monday, July 17, 2017 1:32 PM IST
ചേർത്തല: യേശുക്രിസ്തുവിന്റെ മുടിയുടെ തിരുശേഷിപ്പ് ഇറ്റലിയിൽനിന്നു തങ്കി പള്ളിയിലെത്തിക്കും. ക്രിസ്തുവിന്റെ പീഡാനുഭവ തിരുസ്വരൂപ പ്രതിഷ്ഠയാൽ പ്രസിദ്ധമായതിനാലും തിരുരൂപത്തിലെ മുടിയുമായി ബന്ധപ്പെട്ട വിശ്വാസത്താലുമാണ് തങ്കിപ്പള്ളിയിൽ ഇതെത്തിക്കുന്നതെന്നു വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ അറിയിച്ചു.
പീഡാനുഭവ രൂപവുമായി ബന്ധപ്പെട്ട ഇവിടത്തെ വസ്തുതകളും പ്രത്യേകതകളും കേട്ടറിഞ്ഞ ഇറ്റലിയിലെ സേക്രഡ് ഹാർഡ് പള്ളി വികാരിയായ ഫാ. സ്റ്റെഫാനോയാണ് കൊച്ചി രൂപതാംഗമായ ഫാ. ജോണ്സണ് തൗണ്ടയിൽ വഴി തിരുശേഷിപ്പ് ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്.
വിശുദ്ധ ചാവറയച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വിശുദ്ധ ലുഡ്വിനോ ഏറെ നാളുകൾക്ക് മുൻപ് ഒരു പീഡാനുഭവ സഭ ആരംഭിച്ചിരുന്നു. അക്കാലത്ത് അവിടെ അനേകം വിശുദ്ധരാൽ അനുഗ്രഹീതമായ ഒരു കുടുംബത്തിലെ അംഗം സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് വിശുദ്ധ ലുഡ്വിനോയ്ക്കു കൈമാറി.
പിന്നീട് ഇറ്റലിയിലെ ഒരു ആശ്രമത്തിൽ മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകൾക്കൊപ്പം പൂജ്യമായി സൂക്ഷിച്ചുവരുന്നതിനിടെ ചില കാരണങ്ങളാൽ ആശ്രമം അടച്ചുപൂട്ടുകയും തിരുശേഷിപ്പുകൾ ലോകത്തിലെ മറ്റു പല ദേവാലയങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്തു. ക്രിസ്തുവിന്റെ മുടി അടങ്ങിയ പേടകം അവിടുത്തെ പള്ളിവികാരിയായ ഫാ. സ്റ്റെഫാനോയ്ക്കു ലഭിക്കുകയായിരുന്നു. ഇതാണ് ഫാ. ജോണ്സണ് തൗണ്ടയലിന്റെ സഹായത്താൽ തങ്കിപ്പള്ളിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ കാൽവരിയാത്രയ്ക്കിടെ ഉരിഞ്ഞുമാറ്റിയ വസ്ത്രത്തിൽ പറ്റിയിരുന്നതാവാം ഈ മുടിയെന്നാണ് ഫാ. സ്റ്റെഫാനോയുടെ വാദം. അപ്പസ്തോലന്മാർ വഴിയാകാം ഇതു കൈമാറപ്പെട്ടതെന്നും വിശ്വസിക്കുന്നു. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച തിരുശേഷിപ്പു പേടകം വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും വൈദികരും വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാഹനങ്ങളുടെ അകന്പടിയോടെ തങ്കി ഫൊറോനയിൽപ്പെട്ട അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിച്ചു. വെള്ളിയാഴ്ച തങ്കിപ്പള്ളിയിലേക്കെത്തിക്കുന്ന തിരുശേഷിപ്പിനു ഭക്തിനിർഭരമായ വരവേല്പ് നൽകും.
ഇന്നു രാത്രിവരെ കൂറ്റൻ തിരമാല; ജാഗ്രതാ നിർദേശം
വരാപ്പുഴ കസ്റ്റഡി മരണം: കൂടുതൽ പോലീസുകാർ കുരുക്കിലേക്ക്
എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും
കെഎസ്ആർടിസിയിൽ ഇനി അദർ ഡ്യൂട്ടിയില്ല
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാളെ മുതൽ
വരാപ്പുഴ കസ്റ്റഡി മരണം: പരിശോധിച്ച ഡോക്ടർക്കെതിരേ ശ്രീജിത്തിന്റെ കുടുംബം
ലോറിക്കു പിന്നിൽ കാറിടിച്ച് അമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു
കറുകച്ചാലിൽ കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
വരാപ്പുഴ കസ്റ്റഡി മരണം: തിരിച്ചറിയൽ പരേഡ് ഇന്നു നടന്നേക്കും
ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
തീരദേശ സുരക്ഷയ്ക്ക് നാവിക്, സാഗര പദ്ധതികൾ
എടിഎം തട്ടിപ്പു വിരുതൻ പിടിയിൽ
കേരള കർഷകജാഥ; 132 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
വിശുദ്ധ ചോദനകളെ പിന്തുടർന്ന ദൈവമനുഷ്യൻ
തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് മരിച്ചു
തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസില്ല
അമ്മയ്ക്കൊപ്പം നടന്നുപോയ ബാലിക കാറിടിച്ചു മരിച്ചു
ആർമി റിക്രൂട്ട്മെന്റ് തട്ടിപ്പ്: എട്ടു പേർ പിടിയിൽ
ടയർപന്തം കൊളുത്തിയുള്ള പ്രകടനങ്ങൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്
മോദി പരാമർശം: കെ.വി. തോമസ് വിശദീകരണം നൽകി
സിപിഎം കേന്ദ്രകമ്മിറ്റിയിലും സ്വാധീന ശക്തിയായി കണ്ണൂർ
മരിയൻ കോളജിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം പിജി പ്രവേശനം
പകർച്ചവ്യാധി പിന്നിലേക്ക്, മറ്റു രോഗങ്ങൾ മുന്നിൽ
ചാത്തമറ്റത്തു മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നാളെ ഒരേസമയം ഗ്രാമസഭകൾ ചേരും
കാറിടിച്ച് ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ മലേഷ്യൻ കന്പനിയുടെ ഷോപ്പ് പൂട്ടിച്ചു
കായംകുളത്ത് അഞ്ചുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു
ചാവക്കാട് വാഗണർ കാറും, ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികരായ പിതാവും മകനും തൽക്ഷണം മരിച്ചു
295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം
എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ സ്ഥലംമാറ്റി
ഹർത്താൽ: അഞ്ചു പേർ അറസ്റ്റിൽ
ഫലസമൃദ്ധി 2018: സന്ദേശവാഹനം ഫ്ളാഗ് ഓഫ് ചെയ്തു
ഇടിമണ്ണിക്കൽ ജ്വല്ലറി കോട്ടയത്തേക്ക്
വാട്സാപ് ഹർത്താൽ: പിടിയിലായത് ആർഎസ്എസ് ബന്ധമുള്ളവർ
39 റെയിൽവേ മേൽപ്പാലങ്ങൾക്ക് ഭരണാനുമതി നൽകി: മന്ത്രി ജി. സുധാകരൻ
കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: സിപിഎം നേതാവിനു വധശിക്ഷ
വീട്ടിൽ പിറന്ന നവജാതശിശു മരിച്ചു
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്ത് ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത ആർക്കും പങ്കില്ലെന്നു റിപ്പോർട്ട്
മന്ത്രി ജലീൽ വർഗീയ ധ്രുവീകരണം നടത്തുന്നു: മജീദ്
രാഹുൽ ആർ. നായർക്കെതിരേ ഹർജി
ജിജി തോംസണ്‍ എതിരായ ഹർജി നിരസിക്കരുതെന്ന് കോടതി
നളിനി നെറ്റോയ്ക്കെതിരേ കേസ്: സാക്ഷിപ്പട്ടിക ഒരാഴ്ചയ്ക്കകം സമർപ്പിക്കണം
ദൈവദാസി മദർ മേരി സെലിന്റെ ചരമ രജതജൂബിലി നാളെ
വളം, കീടനാശിനി കട പൂട്ടേണ്ടിവരും
പാളത്തിൽ കല്ല് കണ്ടെത്തി ട്രെയിൻ വേഗതകുറച്ചതിനാൽ അപകടം ഒഴിവായി
ഇടതുപക്ഷ ഐക്യത്തിനായാണ് സിപിഐ നിലകൊണ്ടിട്ടുള്ളത്: കാനം രാജേന്ദ്രൻ
പത്രവിതരണത്തിനിടെ ബൈക്ക് നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞ് ദീപിക ഏജന്റ് മരിച്ചു
ഉത്സവത്തിനുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
സാഹോദര്യത്തിന്റെ സന്ദേശമാണ് കേരളസഭയുടെ തനിമ: പി.ജെ. കുര്യൻ
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി: കൃതജ്ഞതാബലി 26ന്
കോളജ് വിദ്യാർഥിനി വീടിനു മുന്നിൽ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു
എം.എസ്. രവിക്ക് നാടിന്റെ യാത്രാമൊഴി
സഹോദരങ്ങളായ കുട്ടികളെ തീവച്ചു കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം
കുറ്റിക്കാട്ടിലെ മൃതദേഹം ലിഗയുടേത്
റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി: കാലാവധി തീരാനിരിക്കെ തിടുക്കപ്പെട്ടു ചട്ടരൂപീകരണവുമായി കേരളം
നഴ്സുമാർ ചൊവ്വാഴ്ച മുതൽ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
ഹർത്താൽ: ആർഎസ്എസ് ബന്ധം ഗൗരവമായി കാണണമെന്നു മുസ്ലിം ലീഗ്
മൂന്നാർ കൗബോയ് പാർക്കിൽ അവധിക്കാല ഓഫറുകൾ
റിക്കാർഡ് പൊക്കത്തിൽ ഗിന്നസ് പക്രു
ബഹുജൻ കണ്വൻഷൻ
തീവ്രനിലപാടുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക്
പൊതുമരാമത്ത് മന്ത്രിയെ നേരിട്ടു വിളിക്കാം
വിശുദ്ധ കുർബാനയെക്കുറിച്ചു പഠനം
കെസിഎഫ് സംസ്ഥാന സമ്മേളനം നാളെ മുതൽ
അബുദാബിയില്‍ ഡോക്ടര്‍ ഒഴിവ്
പൊതുസ്ഥലംമാറ്റം : മാനദണ്ഡത്തില്‍ ഭേദഗതി
കീഴാറ്റൂരിൽ പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രസംഘം എത്തും
സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാന്പ് 24ന്
എസ്ഐയുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
വരാപ്പുഴ: സിപിഎം നേതാവിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു
വനിതാ കംപാർട്ട്മെന്റിൽ വിദ്യാർഥിനിയെ ആക്രമിച്ച സന്യാസിവേഷധാരി പിടിയിൽ
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ

Latest News
കോട്ടയം കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു
റാന്നിയിൽ ഇന്ന് ബിജെപി ഹർത്താൽ
മീററ്റിൽ ചേരിയിൽ തീപിടിത്തം
കാബൂൾ ഭീകരാക്രമണം: ഇന്ത്യ അപലപിച്ചു
അർമേനിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ മു...
Top