ക്രി​സ്തു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളി​ലൂ​ന്നി​യ നേ​തൃ​ത്വം വാ​ർ​ത്തെ​ടു​ക്ക​ണം: ആർച്ച് ബിഷപ് മാ​ർ പെ​രു​ന്തോ​ട്ടം
ക്രി​സ്തു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളി​ലൂ​ന്നി​യ നേ​തൃ​ത്വം വാ​ർ​ത്തെ​ടു​ക്ക​ണം:  ആർച്ച് ബിഷപ് മാ​ർ പെ​രു​ന്തോ​ട്ടം
Monday, July 17, 2017 1:32 PM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തെ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ​​​യും വ​​​ഴി​​​ക​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​ൻ ക്രി​​​സ്തു​​​വി​​​ന്‍റെ ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ളെ ജീ​​​വി​​​ത​​​ശൈ​​​ലി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന നേ​​​തൃ​​​നി​​​ര​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. കെ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ നേ​​​തൃ​​​പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​ന്പ് മാ​​​ങ്ങാ​​​നം അ​​​പ്പ​​​സ്തോ​​​ലി​​​ക് സ്പി​​​രി​​​ച്ച്വാ​​​ലി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു വ​​​ാരു​​​വേ​​​ലി​​​ൽ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ലൈ​​​ജു ക​​​ണി​​​ച്ചേ​​​രി​​​യി​​​ൽ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​മാ​​​പ​​​ന​​​ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​രാ​​​ജ് വ​​​ർ​​​ഗീ​​​സ്, സ്റ്റു​​​ഡ​​​ന്‍റ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സി​​​ജോ പി. ​​​ജേ​​​ക്ക​​​ബ് ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.