മ​ക​നു വെടിയേറ്റ സംഭവം: ഗൃഹനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
മ​ക​നു വെടിയേറ്റ സംഭവം: ഗൃഹനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
Monday, July 17, 2017 1:45 PM IST
രാ​​ജാ​​ക്കാ​​ട്: കു​​ടും​​ബ​​ക​​ല​​ഹ​​ത്തെ​ത്തു​​ട​​ർ​​ന്ന് നാ​​ട​​ൻ തോ​​ക്കു​​പ​​യോ​​ഗി​​ച്ചു മ​​ക​​നു വെ​ടി​യേ​റ്റ കേ​​സി​​ൽ പി​​താ​​വ് സൂ​​ര്യ​​നെ​​ല്ലി വ​​ട​​ക്കും​​ചേ​​രി​​യി​​ൽ അ​​ച്ച​​ൻ​​കു​​ഞ്ഞി (55)നെ ​ശാ​​ന്ത​​ന്പാ​​റ പോ​​ലീ​​സ് അ​​റ​​സ്റ്റ് ​ചെ​​യ്തു. പ്ര​​തി​​യെ ഇ​ന്നു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.

വ​​യ​​റി​​ൽ വെ​​ടി​​യു​​ണ്ട​​ക​​ളേ​​റ്റ മ​​ക​​ൻ ബി​​നു(29) കൊ​​ച്ചി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. അ​​പ​​ക​​ട​​നി​​ല ത​​ര​​ണം​​ചെ​​യ്ത​​താ​​യി ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.


വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്ത​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ഭ​​വം​​ന​​ട​​ന്ന വീ​​ട്ടി​​ൽ കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള ഫോ​​റ​​ൻ​​സി​​ക് സം​​ഘം ഇ​​ന്ന​​ലെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ലൈ​​സ​​ൻ​​സി​​ല്ലാ​​ത്ത നാ​​ട​​ൻ ​തോ​​ക്കും മ​​റ്റു തെ​​ളി​​വു​​ക​​ളും ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്ധ​​ർ പ​​രി​​ശോ​​ധി​​ച്ചു സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.