Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കു​പ്പി​ക​ളി​ലും ജാ​റു​ക​ളി​ലും പെ​ട്രോ​ൾ വാങ്ങുന്നതു നി​രോ​ധി​ച്ചു
Tuesday, July 18, 2017 2:30 AM IST
Inform Friends Click here for detailed news of all items Print this Page
കോ​​​ട്ട​​​യം: പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ളി​​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ കു​​​പ്പി​​​ക​​​ളി​​​ലും ജാ​​​റു​​​ക​​​ളി​​​ലും വി​​​ൽ​​​ക്കു​​​ന്ന​​​തു പോ​​​ലീ​​​സ് നി​​​രോ​​​ധി​​​ച്ചു. കോ​​ട്ട​​യം ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ൾ​​​ക്കും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യാ​​​യി ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

കു​​​പ്പി​​​ക​​​ളി​​​ലും മ​​​റ്റും പെ​​​ട്രോ​​​ൾ വാ​​​ങ്ങി കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ പ​​ലേ​​ട​​ത്തും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ വീ​​ട്ടി​​ൽ ക​​ട​​ന്നു​​ക​​യ​​റി​​യ യു​​വാ​​വ് പെ​​ൺ​​കു​​ട്ടി​​യെ പെ​​ട്രോ​​ൾ ഒ​​ഴി​​ച്ചു ക​​ത്തി​​ച്ചി​​രു​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ൽ ചി​​ട്ടി​​ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്നും, കോ​​ട്ട​​യം എ​​സ്എം​​ഇ​​യി​​ലും പെ​​ട്രോ​​ൾ ഒ​​ഴി​​ച്ചു​​ ക​​ത്തി​​ക്ക​​ൽ ന​​ട​​ന്നി​​രു​​ന്നു.


വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും കൈ​​​വ​​​ശ​​​വും പെ​​​ട്രോ​​​ൾ കു​​​പ്പി​​​യി​​​ലും ജാ​​​റു​​​ക​​​ളി​​​ലും കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തും കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തും കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ഇ​​​ന്ധ​​​നം വീ​​​ടു​​​ക​​​ളി​​​ലും ക​​​ട​​​ക​​​ളി​​​ലും വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളി​​​ലും ചി​​​ല്ല​​​റ വി​​​ൽ​​​ക്കുന്നതും ക​​​രു​​​ത​​​ലാ​​​യി വ​​​യ്ക്കു​​​ന്ന​​​തും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല. ജ​​​ന​​​റേ​​​റ്റ​​​ർ, ക​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ പെ​​​ട്രോ​​​ളോ ഡീ​​​സ​​​ലോ വേ​​​ണ്ട​​​വ​​​ർ ഇ​​​തി​​​നു​​​ള്ള പെ​​​ർ​​​മി​​​റ്റ് വാ​​​ങ്ങി മാ​​​ത്ര​​​മെ പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​രു​​​തി വ​​​യ്ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കൂ.
ബ​​​ങ്കു​​​ക​​​ളി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശം.


ദി​ലീ​പി​നു ജാമ്യമില്ല
ഹർത്താലുമായി സഹകരിക്കില്ല
നാളെ പിഡിപി ഹർത്താൽ
ഉഴവൂർ വിജയനു യാത്രാമൊഴി
എ​സ്റ്റേ​റ്റി​ൽ കാ​ട്ടു​കൊ​ന്പ​ൻ; ഭയന്നുവിറച്ച് ചെ​ണ്ടു​വ​ര
കുംകി വരട്ടെന്ന മട്ടിൽ കാ​ട്ടു​കൊ​ന്പ​ൻ
ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാൻ നേ​രി​ട്ടു​ള്ള തെ​ളി​വു​ക​ൾ വേ​ണ്ടെന്നു കോടതി
പി.​സി. ജോ​ർ​ജി​ന്‍റെ മൊ​ഴി​യെ​ടു​ക്കും
ദി​ലീ​പി​നെ ഹാ​ജ​രാ​ക്കാ​ൻ ബുദ്ധിമുട്ടെന്നു പോ​ലീ​സ്
കോടികളുമായി ധനകാര്യസ്ഥാപന ഉടമകൾ മുങ്ങിയെന്ന് ആരോപണം
ന​ടി​ക്കെ​തി​രാ​യ അ​ക്ര​മം പൈ​ശാ​ചി​കം: കോടതി
ബം​​ഗാ​​ൾ സ്വ​​ദേ​​ശി​​നി​​ പായിപ്പാട്ടെ വാ​​ട​​ക​​വീ​​ട്ടി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ
പി.​ടി. തോ​മ​സി​ന്‍റെ കാ​റി​ന്‍റെ ട​യ​റു​ക​ളു​ടെ​ ബോ​ൾ​ട്ട് ഇള​ക്കിയ നി​ല​യി​ൽ
എം. ​വി​ന്‍​സെ​ന്‍റി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടുകി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
കെ​പി​സി​സി നേ​തൃ​യോ​ഗം ഇ​ന്ന്, വി​ൻ​സെ​ന്‍റ് എംഎ​ൽ​എ​യു​ടെ കേ​സ് ച​ർ​ച്ച​യ്ക്ക്
ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം ഐ​പി​എ​സ് അ​സോ​. സെ​ക്ര​ട്ട​റിസ്ഥാ​നം രാ​ജിവ​ച്ചു
സ്വ​കാ​ര്യ ബ​സ​് ഉട​മ​ക​ൾ സ​മ​ര​ത്തിന്
വി​ദേ​ശ​ത്തുനിന്നു മൃ​ത​ദേ​ഹമെത്തി​ക്കൽ; വി​വാ​ദ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്തു
ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ​തി​രായ വിജിലൻസ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി
ടി.​പി. സെ​ൻ​കു​മാ​റി​നു ജാ​മ്യം
വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദൈ​വ​ത്തോ​ടു ചേ​ർ​ന്നു​നി​ന്നു: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ക​​രം പി​​ടി​​ച്ചു ന​​യി​​ച്ച സി​​സ്റ്റ​​ർ ഉൗ​​ർ​​സൂ​​ല
കാ​രു​ണ്യ​വ​ഴി​ക​ളി​ലെ ഓ​ട്ടോ​യാ​ത്ര​യി​ൽ അ​വ​ർ സ്നേ​ഹ​ത്തി​ന്‍റെ ’സാ​ര​ഥി’​ക​ളാ​യി
പ​ട്ടം മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സി​ൽ ഇ​ന്നു മ്യൂ​സി​യം തു​റ​ക്കും
കോട്ടയം അതിരൂപത വൈദിക സമ്മേളനം ചേർന്നു
പ​ണം ത​ട്ടി; ബിജെപി നേതാവിനെതിരേ കേസെടുത്തു
ന​ടി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്രചരിപ്പിച്ച കേസിൽ: പ്ര​ധാ​ന പ്ര​ചാ​ര​ക​രെ പോ​ലീ​സ് തെ​ര​യു​ന്നു
മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സ് : ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് പ​ൾ​സ​ർ സു​നി
കു​റു​ക്ക​ൻ​കു​ണ്ടി​ൽ കൃഷി നശിപ്പിച്ചു
മാ​ലി​ന്യം സം​സ്ക​രിച്ചില്ലെങ്കിൽ ലൈസൻസ് റ​ദ്ദാ​ക്കും: മ​ന്ത്രി ജ​ലീ​ൽ
രാധാകൃഷ്ണൻ നായർക്കു ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ്
സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ മെ​ഡി​ക്ക​ൽ സീ​റ്റ് ന​ഷ്ടം; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ല്ല
22,715 പ്ല​സ് വ​ൺ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു
പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​നം: ആ​ദ്യ​ഘ​ട്ടം പൂര്‍​ത്തി​യാ​യി;ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാറിന് സ്വീ​​​ക​​​ര​​​ണം
വാ​ണി​ജ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു ക​ർ​ഷ​ക​ദ്രോ​ഹം: ഇ​ൻ​ഫാം
ഷൂ​സിനും സോ​ക്സസിനും വിലക്ക്: സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾക്കും ബാധകം
കൃ​ത്രി​മ കോ​ശ നിർമാണം: പുഷ്പഗിരിയുമായി ധാരണാപത്രം
സ​​​ഹൃ​​​ദ​​​യ​​​വേ​​​ദി അ​​​വാ​​​ർ​​​ഡ്: അപേക്ഷ ക്ഷണിച്ചു
വൈദിക സമ്മേളനം പരുമലയിൽ
സി​സ്റ്റ​ർ സൂ​സ​ന് എക്സലൻസി അ​വാ​ർ​ഡ്
സ്വാ​ശ്ര​യ പ്ര​വേ​ശ​നം : കു​ളംക​ല​ക്കി മീ​ൻ പി​ടി​ക്ക​ലെന്നു ചെന്നിത്തല
നോക്കുകൂലിയെ ന്യായീകരിക്കില്ല: എ​ഐ​ടി​യു​സി
പുളി പറിക്കാന്‍ കയറിയ വിദ്യാര്‍ഥി മരത്തില്‍നിന്ന് വീണു മരിച്ചു
അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച യു​വാ​വ് മ​രി​ച്ചു
സര്‍ക്കാര്‍ ജനങ്ങളെ വലയ്ക്കുന്നു: ഉണ്ണിയാടന്‍
കെ​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ടി​​ച്ച് ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ള്‍ മ​​രി​​ച്ചു
സി​​ഐ​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ച്ചു
മലയാളി ബഹ്‌റിനില്‍ വാഹനാപകടത്തില്‍ മരിച്ചു
വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​ വീ​ണു മ​രി​ച്ചു
ചെ​റു​വ​ള്ളി എ​സ്റ്റേറ്റ് വീതിക്കണമെന്ന് ജെആർഎസ്
ര​​ക്ഷാ​​ഭ​​വ​​ൻ അ​​ന്തേ​​വാ​​സി നി​​ര്യാ​​ത​​നാ​​യി
ഉ​ഴ​വൂ​ർ വി​ജ​യ​ൻ അ​ന്ത​രി​ച്ചു
ബിജെപിയിലെ കോ​ഴ വിവാദം : ഇ​രു വിഭാ​ഗ​വും പ​രാ​തി​യു​മാ​യി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ
വി​ൻ​സെ​ന്‍റി​നെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന അ​​ന്വേ​ഷി​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
ന​ടി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
സി​പി​എ​മ്മി​ൽ സം​ഘ​ർ​ഷം,ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കു കു​ത്തേ​റ്റു
2.3 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ: പ്ര​തി​ക​ളു​ടെ വി​ദേ​ശബ​ന്ധം അ​ന്വേ​ഷി​ക്കു​ന്നു
കോഴ: അന്വേഷണ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് ഗുരുതര വീഴ്ചയെന്ന് മു​കു​ന്ദ​ൻ
എ ​ഗ്രൂ​പ്പിന്‍റെ എ​തി​ർ​പ്പു മ​റിക​ട​ന്ന് വി​ൻ​സെ​ന്‍റി​നെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽനി​ന്നു നീ​ക്കി
ചി​രി​പ്പിച്ചും ചി​ന്തി​പ്പി​ച്ചും മ​നം ക​വ​ർ​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​ൻ
വീ​ട്ട​മ്മ​യുടെ സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
കെ​എ​സ്ആ​ർ​ടി​സി ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം: പു​​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്
1000 ഷെ​ഡ്യൂ​ളു​ക​ൾ
അ​ല​ങ്കാ​രമത്സ്യക്കൃഷി നിയന്ത്രണം: ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നു കേന്ദ്രമന്ത്രി രാധാമോഹൻ സിംഗ്
അ​റ​സ്റ്റി​ൽ മു​ഖ്യമ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു: കെ.​ മു​ര​ളീ​ധ​ര​ൻ
എം​​​എ​​​ൽ​​​എ വീ​​​ട്ട​​​മ്മ​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല: ഫാ. ​​​ജോ​​​യ് മ​​​ത്യാ​​​സ്
അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ​​​തൃ​​​പ്തി​​​യെന്നു പ​​​രാ​​​തി​​​ക്കാ​​​രി
പു​ളി​ങ്കു​ന്ന് സി​ഐ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ
വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
സാ​ക്ഷ്യം പ​ക​ർ​ന്ന ഫാ. ​ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ൽ
അന്തർസംസ്ഥാന സർവീസുകൾ കൂട്ടി
വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കണം: എം​പ്ലോ​യീ​സ് അ​സോസിയേഷൻ
ക​ണ്ഠ​ര് രാ​ജീ​വ​ര് 30നു ​പ​ടി​യി​റ​ങ്ങും, ഇ​നി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്
പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും
പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് നാളെ
LATEST NEWS
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ട് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.