Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
തർക്കം മധ്യസ്ഥ ശ്രമത്തിലൂടെ തീർക്കണം: യാക്കോബായ സഭ
Tuesday, July 18, 2017 3:03 AM IST
Inform Friends Click here for detailed news of all items Print this Page
കോ​​ട്ട​​യം: സു​​പ്രിം​​കോ​​ട​​തി​​വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​ഭാ​​ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കു പൂ​ർ​ണ​പ​രി​ഹാ​ര​മാ​കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു യാ​​ക്കോ​​ബാ​​യ​സ​​ഭ നി​​ര​​ണം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത. കോ​​ട്ട​​യ​​ത്തു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​ല​​വി​​ൽ യാ​​ക്കോ​​ബാ​​യ - ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ ഒ​​ന്നി​​ച്ചു​​പോ​​കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മി​​ല്ല.

സ​​ഭ​​ക​​ൾ ത​​മ്മി​​ലു​​ള്ള യോ​​ജി​​പ്പി​​നു പ​​ല അ​​ർ​​ഥ​​ങ്ങ​​ളു​​ണ്ട്. ത​​ർ​​ക്ക​​വും വി​​ശ്വാ​​സ​​പ​​ര​​മാ​​യ വ്യ​​ത്യാ​​സ​​വും നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​രു​​സ​​ഭ​​ക​​ളാ​​യി പി​​രി​​ഞ്ഞു കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചും ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ള്ളി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​നി​​ച്ചും മു​​ന്നോ​​ട്ടു​​പോ​​ക​​ണം. അ​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യം കോ​​ട​​തി​​ക്കു പു​​റ​​ത്തു മ​​ധ്യ​​സ്ഥ​​രു​​ടെ ശ്ര​​മ​​ത്തി​​ലൂ​​ടെ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. കോ​​ല​​ഞ്ചേ​​രി പ​​ള്ളി​​ക്കേ​​സ് നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടും.
ഇ​​ക്കാ​​ര്യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത​​തേ​​ടി സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കും. ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യ്ക്കു വി​​ധി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​ടാ​​ൻ അ​​ധി​​കാ​​ര​​മു​​ണ്ട്. ഇ​​ന്ത്യ​​പോ​​ലൊ​​രു രാ​​ജ്യ​​ത്തി​​ൽ വി​​ശ്വാ​​സ​​പ​​ര​​മാ​​യ അ​​യോ​​ധ്യ​​യ​​ട​​ക്കം പ​​ല​​വി​​ധി​​ക​​ൾ വ​​ന്നി​​ട്ടും പ്രാ​​യോ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കാ​​നാ​​യി​​ട്ടി​​ല്ല. വി​​ശ്വാ​​സ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ​​യു​​ള്ള​​തി​​നാ​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ടെ​​ന്നു സ​​ർ​​ക്കാ​​രി​​നു​​മ​​റി​​യാം. അ​​തു​​കൊ​​ണ്ടാ​​ണ് സ​​ർ​​ക്കാ​​ർ ഒ​​ത്തു​​തീ​​ർ​​പ്പി​​നും മ​​ധ്യ​​സ്ഥ​​ശ്ര​​മ​​വും ന​​ട​​ത്തു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ അ​​തു ചെ​​യ്യു​​മെ​​ന്നാ​ണു പ്ര​​തീ​​ക്ഷയെന്നും മാ​​ർ കൂ​​റി​​ലോ​​സ് പ​​റ​​ഞ്ഞു.

ജ​​നാ​​ധി​​പ​​ത്യ സ​​മൂ​​ഹ​​ത്തി​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​കു​​ന്പോ​​ൾ അ​​വി​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണു വി​​ല​​യു​​ണ്ടാ​​കു​​ക. സ​​ർ​​ക്കാ​​രും സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന മ​​ധ്യ​​സ്ഥ​​രും മ​​റ്റു മ​​ത​​മേ​​ല​​ധ്യ​​ക്ഷ​ന്മാ​​ർ മു​​ൻ​​കൈ​​യെ​​ടു​​ത്ത് ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​ചെ​​യ്തു ത​​ർ​​ക്ക​​ങ്ങ​​ളും ക​​ല​​ഹ​​ങ്ങ​​ളും അ​​വ​​സാ​​നി​​പ്പി​​ച്ചു മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്നും മാ​​ർ കൂ​​റി​​ലോ​​സ് പ​​റ​​ഞ്ഞു.


ന​ഴ്സു​മാ​രു​ടെ മി​നി​മം ശ​ന്പ​ളം 20,000 രൂ​പ; സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി
ബിജെപി കോ​ഴ​ക്കേസ് വിജിലൻസിന്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ദി​ലീ​പെ​ന്നു സ​ർ​ക്കാ​ർ
പൊള്ളലേറ്റ പെൺകുട്ടി എയർ ആംബുലൻസിൽ കോയന്പത്തൂരിൽ
പൾസർ സു​നി​യുടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ അറസ്റ്റിൽ
ദി​ലീ​പി​ന്‍റെ മാ​​​നേ​​​ജ​​​രുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
അ​​​ന്യ​​സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​ക​​​ളു​​​മാ​​​യി വീണ്ടും സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​ൻ
പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ മൊ​ഴി ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും
പൾസർ സു​നി​യു​ടെ അ​മ്മ ര​ഹ​സ്യമൊ​ഴി നൽകി
ദിലീപിന് ലോകായുക്ത നോട്ടീസ്
ഡി​ സി​നി​മാ​സ്: ഇന്നു വിജിലൻസ് കോടതിയിൽ
ആ​റു​ വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​കാനുള്ള ശ്രമം : പ്രതികൾ റിമാൻഡിൽ
ന​ടി ആ​ക്ര​മ​ണം: ദുരൂഹതകൾ ബാക്കിയെന്നു പി.​ടി.​തോ​മ​സ്
"അ​മ്മ'യുടെ നികുതി വെട്ടിപ്പ് അന്വേഷിക്കണം
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​എ​സ്‌സി വ​ക ‘ക​ഠി​ന​ പ​രീ​ക്ഷ’
ത​മി​ഴ്നാ​ട്ടിലേക്കും കർണാടകയിലേക്കും 50 പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ
അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു വൈ​ക്കം വി​ശ്വ​ൻ
മോട്ടോർ വാഹന ബില്ലിനെതിരേ സംസ്ഥാന മന്ത്രിമാർ
വി​ജി​ല​ൻ‌​സ് അ​ന്വേ​ഷണം വേണമെന്ന് എം.​എം. ഹ​സ​ൻ
കോ​​​ഴ വി​​​വാ​​​ദം: പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ
നെ​ല്‍​വ​യൽ: തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ റ​വ​ന്യു രേ​ഖ​ക​ളി​ല്‍ ഭേ​ദ​ഗ​തി​ക്ക് അ​നു​മ​തി
കോ​ഴ​യി​ട​പാ​ട് മോ​ദി​ക്ക് അ​പ​മാ​ന​മെ​ന്നു വെ​ള്ളാ​പ്പ​ള്ളി
കോ​ഴ​യാ​രോ​പ​ണം ശ​രി​യെ​ന്നു ബി​ജെ​പി ക​മ്മീ​ഷ​നം​ഗം
എം​എ​ൽ​എയ്ക്കെതിരേ ആരോപണം: വീ​ട്ട​മ്മ​യു​ടെ മൊ​ഴിയെ​ടു​ത്തു
മെ​ഡി​ക്ക​ൽ കോ​ഴ മഞ്ഞുമലയുടെ അറ്റം: രമേശ്് ചെ​ന്നി​ത്ത​ല
സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: വി.എം. സു​ധീ​ര​ൻ
അ​ഴി​മ​തി​ക്കാ​രാ​രും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​കി​ല്ല: വി.​ മു​ര​ളീ​ധ​ര​ൻ
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ബാ​യി അ​ന്ത​രി​ച്ചു
സെ​മി​നാ​രി​ക​ളി​ൽനി​ന്നു​ണ്ടാ​കേ​ണ്ടതു പൂ​ർ​ണ​മാ​യ വ്യ​ക്തി​ത്വ വ​ള​ർ​ച്ച​: മാ​ർ ആ​ല​ഞ്ചേ​രി
അ​ൽ​ഫോ​ൻ​സാ​മ്മ ദൈ​വം കൂ​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ​വ​ൾ: ഡോ.സെൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ
വി​ശു​ദ്ധ പ​ദ​വി വ​രെ നി​ശ​ബ്ദ​സാ​ക്ഷ്യമായി ഡോ. മാത്യു ജോസഫ്
ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന: 120 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ്
ഒ​രു ന​ഴ്സ​റി സ്കൂ​ൾ വാ​ങ്ങി​ച്ചു​കൊ​ടു​ക്കാ​ൻ ​പോ​ലും ക​ഴി​വില്ല ; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് എം.​ടി. ര​മേ​ശ്
ദൈ​വ​ദാ​സി സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​ൻ ക​ണ്ണ​നാ​യ്ക്ക​ലി​ന്‍റെ 60-ാം ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണം നാ​ളെ
കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം: വ​നം വ​കു​പ്പ് മേ​ധാ​വി​ക​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ
ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​യി ബി​ജെ​പി നേ​താ​ക്ക​ൾ അ​ധഃപ​തി​ച്ചു: ഡീ​ൻ
കാ​റ്റാ​ടി​യ​ന്ത്രം ത​ട്ടി​പ്പു​കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​നു ജാ​മ്യം
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
വെ​യി​റ്റ് പ്ലേ​റ്റ് ത​ല​യി​ൽ വീ​ണ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
മരം വീണ് വയോധിക മരിച്ചു
ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ആ​ളെ കാ​ണാ​താ​യി
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
ബിജെപിയെ തിരിഞ്ഞുകൊത്തി കോഴ
സാമുവൽ കിഴക്കുപുറം പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
റബർ ഇറക്കുമതി നിർത്തണം: വർഗീസ് ജോർജ്
ദി​ലീ​പു​മാ​യി ജോ​ർ​ജി​നു ബ​ന്ധ​മെ​ന്നു യൂ​ത്ത് ഫ്ര​ണ്ട് -എം
ഗതാഗത സുരക്ഷ പദ്ധതി ഉദ്ഘാടനം നാളെ
ഡിസിഎൽ
മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
നഴ്സിംഗ് ട്രെയ്നിമാരുടെ സ്റ്റൈപ്പൻഡ് പരിഷ്കരിക്കാനും തീരുമാനം
നീ​റ്റ്: പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച​ സംഭവത്തിൽ ഉ​ട​ൻ കു​റ്റ​പ​ത്രം
എം​ബി​ബി​എ​സ് ഫീ​സ് : സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു ക​രാ​റിന് അ​വ​സ​രം
ഗ​വ​ർ​ണ​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഇ​ന്ന് എം​ജി​യി​ൽ
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ തൊഴിൽപരിശീലനം
ബിസിഎം കോളജിൽ അന്തർദേശീയ സെമിനാർ
പോ​ളിം​ഗ് ബൂ​ത്തു​ക​ൾ നാ​ളെ പ്ര​വ​ർ​ത്തി​ക്കും
ഓ​ണ​പ്പ​രീ​ക്ഷ​ ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെ
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ട: ആരോഗ്യ മ​ന്ത്രി കെ. കെ. ശൈ​ല​ജ
ഡോ. എം.​വി. പൈ​ലി അ​വാ​ര്‍​ഡ് ഡോ. ​കു​ഞ്ചെറി​യ​യ്ക്ക്
സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി
മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം മെ​​​ട്രോ​​​യാ​​​ത്ര 29ന്
സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക്യാ​​​ന്പ് ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ
അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം: ഇ​​​ന്‍റ​​​ർ​​​വ്യൂ 24ന്
അതു സ്രാ​വ​ല്ലെ​ന്നു പ​ൾ​സ​ർ
ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന്
ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സിൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ഇമ്മിണി വലിയ പുള്ളിയായി ഇനി ചെ​റു​വ​ള്ളി!
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
റ​​ണ്‍​വേ ക​​റി​​ക്കാ​​ട്ടൂ​​ർ മു​​ത​​ൽ മു​​ക്ക​​ട വ​​രെ
എ​രു​മേ​ലി​യി​ൽ 5,000 കോ​ടി നിക്ഷേപവാഗ്ദാനം: പി.​സി. ജോ​ർ​ജ്
വി​ല നി​ശ്ച​യി​ച്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്
കോ​ഴി​വി​ല 87 രൂ​പ​: നി​ർ​ദേ​ശ​ത്തി​ന് എ​തി​രേ ഹ​ർ​ജി
ന​ഴ്സുമാരുടെ സ​മ​രം: ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ത്തി​യ മ​ധ്യ​സ്ഥ ച​ർ​ച്ച പ​രാ​ജ​യം
പി. മാരപാണ്ഡ്യൻ കാഷ്യു ബോർഡ് സ്പെഷൽ ഓഫീസർ
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : എ​ൽ​ഡി​എ​ഫ് 10, യു​ഡി​എ​ഫ് ഏഴ്, ബി​ജെ​പി ഒ​ന്ന്
LATEST NEWS
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.