നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ട​യ​റു​ക​ൾ അടിച്ചുമാറ്റി
നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ട​യ​റു​ക​ൾ അടിച്ചുമാറ്റി
Monday, July 17, 2017 2:33 PM IST
വാ​​​ഴ​​​ക്കു​​​ളം: തൊ​​ടു​​പു​​ഴ-​​മൂ​​വാ​​റ്റു​​പു​​ഴ റോ​​ഡി​​ൽ വാ​​ഴ​​ക്കു​​ള​​ത്ത് വ​​​ഴി​​​യ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന നാ​​​ഷ​​​ണ​​​ൽ പെ​​​ർ​​​മി​​​റ്റ് ലോ​​​റി​​​യു​​ടെ പി​​ന്നി​​ലെ ഡി​​സ്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നാ​​ലു ട​​യ​​റു​​ക​​ളും മോ​​ഷ്ടാ​​ക്ക​​ൾ അ​​ടി​​ച്ചു​​മാ​​റ്റി. പ​​​രി​​​ക്ക​​​പ്പീ​​​ടി​​​ക ഈ​​​സ്റ്റേ​​​ൺ ക​​​ന്പ​​​നി​​​ക്കു സ​​​മീ​​​പ​​ത്ത് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യി​​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ലോ​​​റി ജാ​​​ക്കി ഉ​​പ​​യോ​​ഗി​​ച്ച് ഉ​​​യ​​​ർ​​​ത്തി​​യ ശേ​​ഷം പി​​​ൻ​​​ഭാ​​​ഗ​​​ത്തെ നാ​​​ലു ട​​​യ​​​റു​​​ക​​​ളും അ​​ഴി​​ച്ചു​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ലോ​​റി​​ക്കു​​ള്ളി​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന വ​​​ട​​​വും പ​​​ടു​​​ത​​​യും കാ​​ണാ​​താ​​യി​​ട്ടു​​ണ്ട്. ലോ​​​റി ഉ​​​യ​​​ർ​​​ത്തി നി​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന ജാ​​​ക്കി മോ​​ഷ്ടാ​​ക്ക​​ൾ കൊ​​ണ്ടു​​വ​​ന്ന​​താ​​ണ്.


സം​​​സ്ഥാ​​​ന​​​പാ​​​ത​​​യോ​​​ടു ചേ​​​ർ​​​ന്ന് കു​​റ​​ച്ച് താ​​ഴെ​​യാ​​യു​​ള്ള പ​​​ഴ​​​യ റോ​​ഡ​​രി​​കി​​ലാ​​ണ് ലോ​​​റി പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​​വി​​​ടെ ട​​​യ​​​ർ ഊ​​​രി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത് പെ​​​ട്ടെ​​​ന്ന് ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടി​​​ല്ല. സ​​​മീ​​​പ​​​ത്ത് രാ​​​ത്രി ഷ​​​ട്ടി​​​ൽ​​​ക​​​ളി ന​​​ട​​​ക്കാ​​​റു​​​ള്ള​​​തി​​​നാ​​​ൽ അ​​​വ​​​ർ പോ​​​യ​​​ശേ​​​ഷ​​മാ​​കാം മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്നാ​​ണ് ക​​​രു​​​തു​​​ന്ന​​ത്. ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യോ​​​ളം ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​താ​​​യി വാ​​​ഹ​​​ന ഉ​​​ട​​​മ പ്രി​​​ൻ​​​സ് സെ​​​ബാ​​​സ്റ്റ‍്യ​​​ൻ പ​​​റ​​​ഞ്ഞു. വാ​​​ഴ​​​ക്കു​​​ളം പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.