ന​ടി: മെ​മ്മ​റി കാ​ർ​ഡ് കിട്ടി, ദൃശ്യങ്ങൾ മായ്ച നിലയിൽ
Monday, July 17, 2017 2:34 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ലെ മു​​​ഖ്യ തെ​​​ളി​​​വാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മെ​​​മ്മ​​​റി കാ​​​ർ​​​ഡ് പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​കൻ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യു​​​ടെ ജൂ​​​ണി​​​യ​​​ർ രാ​​​ജു ജോ​​​സ​​​ഫി​​​ൽനി​​​ന്നാ​​​ണു മെ​​​മ്മ​​​റി കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. കാ​​​ർ​​​ഡി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ളെ​​​ല്ലാം മാ​​​യ്ചു​​ക​​​ള​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണ്. ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ഇ​​​തു വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രാ​​​ജു ജോ​​​സ​​​ഫി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ഞാ​​​യ​​​റാ​​​ഴ്ച ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​തീ​​​ഷ് ചാ​​​ക്കോ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്ന് ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. പി​​​ടി​​​ച്ചെ​​​ടു​​​ത്ത മെ​​​മ്മ​​​റി കാ​​​ർ​​​ഡും ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മെ​​​മ്മ​​​റി കാ​​​ർ​​​ഡും ഒ​​​ന്നാ​​​ണോ​​​യെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഫ​​​ലം ല​​​ഭി​​​ക്ക​​​ണം. ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഫോ​​​ണും മെ​​​മ്മ​​​റി കാ​​​ർ​​​ഡും പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യ്ക്കു കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മൊ​​​ഴി.


തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ വ​​​ല​​​ച്ചി​​​രു​​​ന്ന തൊ​​​ണ്ടി മു​​​ത​​​ലാ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഫോ​​​ണും മെ​​​മ്മ​​​റി കാ​​​ർ​​​ഡും. പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു സു​​​നി​​​യു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ളും മ​​​റ്റൊ​​​രു മെ​​​മ്മ​​​റി കാ​​​ർ​​​ഡും പോ​​​ലീ​​​സ് നേ​​​ര​​​ത്തേ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും മെ​​​മ്മ​​​റി കാ​​​ർ​​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് ക​​​രു​​​തു​​​ന്ന ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി​​​യെ ഇ​​​തു​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. അ​​​പ്പു​​​ണ്ണി​​​യെ ദീ​​​ലീ​​​പി​​​നൊ​​​പ്പ​​​മി​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്ത് വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാൻ ഉദ്ദേശിച്ചിരുന്നു. അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ട​​​ൻ അ​​​പ്പു​​​ണ്ണി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. അ​​​തേ​​​സ​​​മ​​​യം, ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​ല​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. അ​​​പ്പു​​​ണ്ണി ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ടെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും പ​​​ര​​​ക്കു​​​ന്നു​​​ണ്ട്.