ദി​ലീ​പി​നു സു​നി അ​യ​ച്ച കത്ത് എഴുതിക്കൊടുത്തയാൾ അറസ്റ്റിൽ
Tuesday, July 18, 2017 1:35 PM IST
തൃ​​​ശൂ​​​ർ: ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന് അ​​​യ​​​യ്ക്കാ​​​ൻ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​ത്തെ​​​ഴു​​​തി​​ക്കൊ​​ടു​​ത്ത സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ര​​​ൻ വി​​​പി​​​ൻ​​​ലാ​​​ലി​​​നെ വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ​​​ത്തി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ദി​​​ലീ​​​പി​​​ന് അ​​​യ​​​ച്ച ക​​​ത്തെ​​​ഴു​​​തി ന​​​ല്കി​​​യ​​​തു വി​​​പി​​​ൻ​​​ലാ​​​ൽ ആ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തൊ​​​ഴി​​​ൽ​​​ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാണ് വി​​​പി​​​ൻ​​​ലാ​​​ൽ. പെ​​​രു​​മ്പാ​​​വൂ​​​ർ സി​​​ഐ ബി​​​ജു കെ.​ ​​പൗ​​​ലോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ജ​​​യി​​​ലി​​​ലെ​​​ത്തി വി​​​പി​​​ൻ​​​ലാ​​​ലി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ ജ​​​യി​​​ലി​​​ലെ​​​ത്തി​​​യ സി​​​ഐ​​​യും സം​​​ഘ​​​വും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ​​​തി​​​ന​​​ഞ്ചു മി​​​നി​​​റ്റി​​​ന​​​കം മ​​​ട​​​ങ്ങി. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു പോ​​​ലീ​​​സ് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.