ആ​നു​കൂ​ല്യ​ങ്ങ​ൾ ഓ​ണ​ത്തി​നു മു​ന്പ് വി​ത​ര​ണം ചെ​യ്യ​ണം: കെ​കെ​എ​ൻ​ടി​സി
ആ​നു​കൂ​ല്യ​ങ്ങ​ൾ ഓ​ണ​ത്തി​നു മു​ന്പ് വി​ത​ര​ണം ചെ​യ്യ​ണം: കെ​കെ​എ​ൻ​ടി​സി
Tuesday, July 18, 2017 1:35 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യും ഓ​​​ണ​​​ത്തി​​​ന് മു​​​ന്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ർ​​​മ്മാ​​​ണ തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സ്(​​​കെ​​​ക​​​ഐ​​​ൻ​​​ടി​​​സി) സം​​​സ്ഥാ​​​ന സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​വും ജി​​​എ​​​സ്ടി​​​യും മൂ​​​ലം നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ചെ​​​റി​​​യ ക്വാ​​​റി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് ക​​​പ്പി​​​ത്താ​​​ൻ​​​പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു.


കെ.​​​പി. എ​​​ൽ​​​സേ​​​ബി​​​യൂ​​​സ് മാ​​​സ്റ്റ​​​ർ സ്മാ​​​ര​​​ക ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ കെ.​​​പി. ത​​​ന്പി ക​​​ണ്ണാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മി​​​നി മോ​​​ഹ​​​ൻ, എ​​​ൻ.​​​എ​​​ൽ. മൈ​​​ക്കി​​​ൾ, പി.​​​വി. അ​​​ച്ചാ​​​മ്മ, ടി​​​വി കു​​​ഞ്ഞി​​​രാ​​​മ​​​ൻ, കെ.​​​ഡി. ഫെ​​​ലി​​​ക്സ്, സ​​​ലോ​​​മി ജോ​​​സ​​​ഫ്, ജോ​​​ണ്‍​സ​​​ണ്‍ പു​​​ന്ന​​​മൂ​​​ട്ടി​​​ൽ, ടി.​​​പി. ച​​​ന്ദ്ര​​​ൻ, എ. ​​​രാ​​​ഘ​​​വ​​​ൻ, പി.​​​സി. തോ​​​മ​​​സ്, എ​​​ൻ. വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ, ജോ​​​ർ​​​ജ് പൂ​​​ച്ചാ​​​ലി​​​ൽ, ഇ​​​ട്ട​​​പ്പു​​​റം കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.