ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തൽ: റി​മ ക​ല്ലിങ്ക​ലി​നെ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ളി​ച്ചുവ​രു​ത്തുമെന്നു പോലീസ്
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തൽ: റി​മ ക​ല്ലിങ്ക​ലി​നെ ആ​വ​ശ്യ​മെ​ങ്കി​ൽ  വി​ളി​ച്ചുവ​രു​ത്തുമെന്നു പോലീസ്
Tuesday, July 18, 2017 1:35 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഇ​​​ര​​​യു​​​ടെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ടി റി​​​മ ക​​​ല്ലി​​ങ്ക​​ലി​​​നെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തു​​മെ​​ന്നു പോ​​ലീ​​സ്. റി​​​മ​​​യ്ക്കെ​​​തി​​​രേ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ന്ന​​​ത പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​മെ​​​ന്നും ബി​​​നാ​​​നി​​​പു​​​രം എ​​​സ്ഐ സെ​​​പ്റ്റോ ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​യു​​​ടെ പേ​​​ര് ‌ഫേ​​സ്ബു​​​ക്കി​​​ലൂ​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ റി​​​മ​​​യ്ക്കെ​​​തി​​​രേ മു​​​പ്പ​​​ത്ത​​​ടം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ സ​​​യ​​​നി​​​യാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ദി​​​ലീ​​​പി​​​ന്‍റെ അ​​​റ​​​സ്റ്റു​​​ണ്ടാ​​​യ​​​ശേ​​​ഷം ഇ​​​ര​​​യാ​​​യ ന​​​ടി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം പു​​​റ​​​ത്തു​​വ​​​ന്നി​​​രു​​​ന്നു. ന​​​ടി​​​യു​​​ടെ ചി​​​ത്ര​​​വും പേ​​​രു​​​മ​​​ട​​​ക്കം വ​​​ച്ചു പു​​​റ​​​ത്തു​​വ​​​ന്ന കു​​​റി​​​പ്പ് റി​​​മ അ​​​തേ​​​പ​​​ടി ഫേ​​സ്ബു​​​ക്കി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ര​​​യു​​​ടെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു ന​​​ട​​​ൻ അ​​​ജു വ​​​ർ​​​ഗീ​​​സി​​​നെ ക​​​ള​​​മ​​​ശേ​​​രി സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ളി​​​ച്ചു വ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും ഫോ​​​ണ്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.