മ​റ​യൂ​രിലും തൃശൂരിലും അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇന്നു ഹർത്താൽ
മ​റ​യൂ​രിലും തൃശൂരിലും അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇന്നു ഹർത്താൽ
Tuesday, July 18, 2017 1:35 PM IST
മ​​​​റ​​​​യൂ​​​​ർ: കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വ​​​​തി മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഉ​​​​ന്ന​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​തി​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​റ​​​​യൂ​​​​ർ- കാ​​​​ന്ത​​​​ല്ലൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന് ഹ​​​​ർ​​​​ത്താ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച.ു രാ​​​​വി​​​​ലെ ആ​​​​റു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് ഹ​​​​ർ​​​​ത്താ​​​​ൽ.


തൃശൂരിൽ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ

തൃ​​​ശൂ​​​ർ: പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു മ​​​ർ​​​ദി​​​ച്ച യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പാ​​​വ​​​റ​​​ട്ടി, എ​​​ള​​​വ​​​ള്ളി, മു​​​ല്ല​​​ശേ​​​രി, വെ​​​ങ്കി​​​ട​​​ങ്ങ്, ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഇ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.