ആ​ല​പ്പു​ഴ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് പു​നഃ​ക്ര​മീ​ക​രി​ച്ചു
ആ​ല​പ്പു​ഴ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് പു​നഃ​ക്ര​മീ​ക​രി​ച്ചു
Tuesday, July 18, 2017 1:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്ന് ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റി​​​നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ് എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ വൈ​​​കി ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു മാ​​​ത്ര​​​മേ പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളു​​​വെ​​​ന്ന് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വെ അ​​​റി​​​യി​​​ച്ചു. ധ​​​ൻ​​​ബാ​​​ദി​​​ൽ നി​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യ്ക്കു​​​ള്ള ട്രെ​​​യി​​​ൻ വൈ​​​കി ഓ​​​ടു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.