ചെ​മ്പ​നോ​ട​ സംഭവം: സി​ലീ​ഷി​നു ജാ​മ്യം
Wednesday, July 19, 2017 1:25 PM IST
പേ​​​രാ​​​മ്പ്ര: ചെ​​​മ്പ​​​നോ​​​ട വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ ക​​​ർ​​​ഷ​​​ക​​​നായ കാ​​​വി​​​ൽ പു​​​ര​​​യി​​​ട​​​ത്തി​​​ൽ ജോ​​​യി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റ് ച​​​ക്കി​​​ട്ട​​​പാ​​​റ പൂ​​​ഴി​​​ത്തോ​​​ട് സ്വ​​​ദേ​​​ശി സി​​​ലീ​​​ഷ് തോ​​​മ​​​സി​​​ന് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ത്തു ദി​​​വ​​​സം മു​​​മ്പ് ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ട്ടശേ​​​ഷം വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി​​​യ​​​താ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യാ​​​ണു കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.