ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
Wednesday, July 19, 2017 1:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ചി​​​ല ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജി​​​ന് അം​​​ഗീ​​​കാ​​​രം വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ൾ ത​​​ര​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ​​​ക്കു കോ​​​ടി​​​ക​​​ൾ ന​​​ൽ​​​കി എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു ബി​​​ജെ​​​പി ത​​​ന്നെ​​​യാ​​​ണ് ഉ​​​ൾ​​​പ്പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ മു​​​ഖ​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ പു​​​റ​​​ത്തു വ​​​രു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.