ഹ​ജ​ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി എ​ച്ച്ഡി​എ​ഫ്സി​യു​ടെ ഫോ​റെ​ക്സ് പ്ല​സ് കാ​ർ​ഡ്
Wednesday, July 19, 2017 1:25 PM IST
കൊ​​​ച്ചി: ഹ​​​ജ​​​ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക് സൗ​​​ദി റി​​​യാ​​​ൽ ക​​​റ​​​ൻ​​​സി വി​​​നി​​​മ​​​യ​​​ത്തി​​​ന് ഫോ​​​റെ​​​ക്സ് പ്ല​​​സ് കാ​​​ർ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 200 രൂ​​​പ​​​യാ​​​ണ് കാ​​​ർ​​​ഡി​​​ന്‍റെ സാ​​​ധാ​​​ര​​​ണ ഫീ​​​സ്. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 170 ശാ​​​ഖ​​​ക​​​ളി​​​ൽ നി​​​ന്ന് സെ​​​പ്റ്റം​​​ബ​​​ർ 15 വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി ഈ ​​​കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഈ ​​​വ​​​ർ​​​ഷം ഹ​​​ജ്ജി​​​ന് പോ​​​വു​​​ന്ന ഇ​​​ർ​​​ഫാ​​​ർ അ​​​ഹ​​​മ്മ​​​ദി​​​ന് ന​​​ൽ​​​കി എ​​​ച്ച്ഡി​​​എ​​​ഫ്സി കേ​​​ര​​​ള സോ​​​ണ​​​ൽ ഹെ​​​ഡ് ശ്രീ​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടു​​കൊ​​​ണ്ടാ​​​ണ് ത​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് സൗ​​​ദി​​​യി​​​ൽ ഷോ​​​പ്പിം​​​ഗി​​​നും മ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കും റി​​​യാ​​​ൽ ക​​​റ​​​ൻ​​​സി​​​യു​​​ടെ ഈ ​​​പ്ര​​​ത്യേ​​​ക കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. സൗ​​​ദി​​​യി​​​ലെ എ​​​ല്ലാ വി​​​സ എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ നി​​​ന്നും ഈ ​​​കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.