മീ​റ്റ്അ​പ് ക​ഫെ നാ​ളെ
Wednesday, July 19, 2017 1:25 PM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നും മേ​​​ക്ക​​​ർ വി​​​ല്ലേ​​​ജും സം​​​യു​​​ക്ത​​​മാ​​​യി ക​​​ള​​​മ​​​ശേ​​​രി കേ​​​ര​​​ള ടെ​​​ക്നി​​​ക്ക​​​ൽ ഇ​​​ന്ന​​​വേ​​​ഷ​​​ൻ സോ​​​ണി​​​ലെ മേ​​​ക്ക​​​ർ വി​​​ല്ലേ​​​ജി​​​ൽ നാ​​ളെ മീ​​​റ്റ്അ​​​പ് ക​​​ഫെ സം​​​ഘ​​​ടി​​​പ്പി​​​ക്കും. സം​​​രം​​​ഭ​​​ക​​​ർ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, നി​​​ക്ഷേ​​​പ​​​ക​​​ർ, പ​​​ഠി​​​താ​​​ക്ക​​​ൾ, സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ വി-​​​ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പ​​​ള്ളി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. "മെ​​​ന്‍റ​​​ർ ഗു​​​രു പ്ര​​​ഫ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ​​​സി'ന്‍റെ സ്ഥാ​​​പ​​​ക​​​നും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ​​​സ്.​​​ആ​​​ർ.​ നാ​​​യ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.