ചാ​വ​റ ഇ​ട​യ​നാ​ട​ക ദേ​ശീ​യ പു​ര​സ്കാ​രത്തിന് അപേക്ഷ ക്ഷണിച്ചു
Wednesday, July 19, 2017 1:32 PM IST
കൊ​​​ച്ചി: നാ​​​ട​​​ക​​​രം​​​ഗ​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​രി​​ഗ​​ണി​​ച്ചു വ​​ർ​​ഷം തോ​​റും ചാ​​​വ​​​റ ഇ​​​ട​​​യ​​​നാ​​​ട​​​ക ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​രം ന​​​ൽ​​​കു​​​ന്നു. സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​വും എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും ചേ​​​ർ​​​ന്നാ​​ണു പു​​​ര​​​സ്ക്കാ​​​രം ന​​ൽ​​കു​​ക. 50,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

1856-57 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ താ​​​പ​​​സ​​​വൈ​​ദി​​​ക​​​നാ​​​യ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് എ​​​ഴു​​​തി​​​യ ഇ​​​ട​​​യ നാ​​​ട​​​ക​​​ങ്ങ​​​ൾ, ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​യി​​​ലെ ത​​​ന്നെ ആ​​​ദ്യ​​​നാ​​​ട​​​ക​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കേ​​​ര​​​ള​​​സാ​​​ഹി​​​ത്യ അ​​​ക്കാ​​ഡ​​​മി ഇ​​​ട​​​യ​​​നാ​​​ട​​​ക​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചു പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ന​​​ടു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. എം.​​​കെ. ​സാ​​​നു ചെ​​​യ​​​ർ​​​മാ​​​നും നെ​​​ടു​​​മു​​​ടി​​​വേ​​​ണു, ഡോ. ​​​ബി. ഇ​​​ക്ബാ​​​ൽ, തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, ടി.​​​എം. ഏ​​​ബ്ര​​​ഹാം, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളും ജോ​​​ണ്‍​പോ​​​ൾ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്ക്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ സാം​​​സ്ക്കാ​​​രി​​​ക സ​​​മി​​​തി​​​ക​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശി​​​ക്കാം.


നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ, കാ​​​രി​​​ക്കാ​​​മു​​​റി, കൊ​​​ച്ചി- 682011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 17ന​​​കം ല​​​ഭി​​​ക്കു​​​ന്ന വി​​​ധം അ​​​യ​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​എം​​​ഐ സ​​​ഭ വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത്, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, ജൂ​​​റി ക​​​ണ്‍​വി​​​ന​​​ർ ജോ​​​ണ്‍​പോ​​​ൾ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.