വൈ. ​എ. റ​ഹീ​മി​നു പു​ര​സ്കാ​രം
വൈ. ​എ. റ​ഹീ​മി​നു പു​ര​സ്കാ​രം
Wednesday, July 19, 2017 1:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ന​​​വി​​​ക സൗ​​​ഹൃ​​​ദ കൂ​​​ട്ടാ​​​യ്മ സ​​​മ്മോ​​​ഹ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ പു​​​ര​​​സ്ക്കാ​​​ര​​​ത്തി​​​ന് പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഷാ​​​ർ​​​ജ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് വൈ.​​​എം. റ​​​ഹിം അ​​​ർ​​​ഹ​​​നാ​​​യി. കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് സി.​​​മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന മാ​​​ന​​​വി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് സ​​​മ്മോ​​​ഹ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.