മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ കോ​ള​ജു​ക​​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
Wednesday, July 19, 2017 1:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു ന​​​ട​​​ക്കും. സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്ന് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​ന്ന​​​ത്. സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ൻ സ്വീ​​​ക​​​രി​​​ക്ക​​​ൽ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച് 16 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 18 ന് ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും.


സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ, എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ല്കു​​ന്ന​​തി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം 23 ന് ​​​ഇ​​​റ​​​ക്കും. 24 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു​​​വ​​​രെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കാം. മൂ​​​ന്നു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും. എ​​​ട്ടി​​​നു താ​​​ത്കാ​​​ലി​​​ക പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.