വി​നാ​യ​ക​ന്‍റെ മ​ര​ണം: പോ​ലീ​സു​കാ​രെ സസ്പെൻഡ് ചെയ്തു
Wednesday, July 19, 2017 1:43 PM IST
പാ​​​വ​​​റ​​​ട്ടി: പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് വി​​​ട്ട​​​യ​​​ച്ച ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ പോ​​​ള​​​യ്ക്ക​​​ൽ പ​​​ടി​​​ഞ്ഞാ​​​റ് കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ വി​​​നാ​​​യ​​​ക​​​ൻ(18) ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പാ​​​വ​​​റ​​​ട്ടി സ്റ്റേ​​​ഷ​​​നി​​​ലെ ര​​​ണ്ടു സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്തു.

ശ്രീ​​​ജി​​​ത്ത്, സാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​രി​​​ൽ​​​നി​​​ന്നു വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു സി​​​റ്റി പോ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി.​​​നാ​​​രാ​​​യ​​​ണ​​​നാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും സ​​​സ്പെ​​​ൻ​​​ഡ്ചെ​​​യ്ത​​​ത്.


.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.