ച​​ങ്ങ​​നാ​​ശേ​​രിയിൽ ഇന്ന് ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം
Wednesday, July 19, 2017 1:43 PM IST
ച​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​ങ്ങ​​നാ​​ശേ​​രി എം​​​​സി റോ​​ഡി​​ൽ കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജം​​​​ഗ്ഷ​​​​ൻ മു​​​​ത​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ ജം​​​​ഗ്ഷ​​​​ൻ വ​​​​രെ ഇ​​​​ന്നു ടാ​​​​റിം​​​​ഗ് തു​​ട​​ങ്ങു​​ന്ന​​തി​​നാ​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

തി​​​​രു​​​​വ​​​​ല്ല ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ൻ​​​​ട്ര​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ലൂ​​​​ടെ​​​​യും കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു തി​​​​രു​​​​വ​​​​ല്ല ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലാ​​​​ത്ര​​​​ച്ചി​​​​റ​​​​യി​​​​ൽ​​​​നി​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ബൈ​​​​പാ​​​​സി​​ലൂ​​ടെ ളാ​​​​യി​​​​ക്കാ​​​​ട്ട് എ​​​​ത്തി​​​​യും തി​​​​രി​​​​ഞ്ഞു പോ​​​​ക​​​​ണ​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.