ചി​കി​ത്സാ ​സ​ഹാ​യം ന​ല്കി
Wednesday, July 19, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ പ​​​ക്ഷാ​​​ഘാ​​​തം വ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ എ​​​ട​​​ത്ത​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​സ്ഐ കു​​​ഞ്ഞു മു​​​ഹ​​​മ്മ​​​ദി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​​ത്ത​​​ര​​​വാ​​​യി. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വെ​​​ൽ​​​ഫ​​​യ​​​ർ ഫ​​​ണ്ടി​​​ൽ നി​​​ന്നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.