സെൻകുമാറിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതു ഡിജിപി തടഞ്ഞു
സെൻകുമാറിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതു ഡിജിപി തടഞ്ഞു
Wednesday, July 19, 2017 1:52 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന മു​​ൻ പോ​​ലീ​​സ് മേ​​ധാ​​വി ടി.​​പി. സെ​​ൻ​​കു​​മാ​​റി​​ന്‍റെ ക​​മാ​​ൻ​​ഡോ സു​​ര​​ക്ഷ വെ​​ട്ടി​​ക്കു​​റ​​ച്ച എ​​ഡി​​ജി​​പി ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​യു​​ടെ ഉ​​ത്ത​​ര​​വു ഡിജിപി മ​​ര​​വി​​പ്പി​​ച്ചു. സെ​​ൻ​​കു​​മാ​​റി​​നു തീ​​വ്ര​​വാ​​ദ ഭീ​​ഷ​​ണി​​യു​​ള്ള​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യു​​ടെ ന​​ട​​പ​​ടി.

എ​​എ​​സ്ഐ​​യും ര​​ണ്ടു ക​​മാ​​ൻ​​ഡോ​​ക​​ളു​​മ​​ട​​ക്കം അ​​ഞ്ചു പോ​​ലീ​​സു​​കാ​​രാ​​ണ് സെ​​ൻ​​കു​​മാ​​റി​​നൊ​​പ്പ​​മു​​ള്ള​​ത്. ഇ​​തി​​ൽ മൂ​​ന്നു​​പേ​​രെ തി​​രി​​കെ വി​​ളി​​ക്കാ​​നാ​​ണു ത​​ച്ച​​ങ്ക​​രി ഉ​​ത്ത​​ര​​വി​​ട്ട​​ത്. ത​​നി​​ക്കു തീ​​വ്ര​​വാ​​ദ ഭീ​​ഷ​​ണി​​യു​​ള്ള​​ത് സെ​​ൻ​​കു​​മാ​​ർ ഡി​​ജി​​പി​​യെ ഫോ​​ണി​​ൽ അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഉ​​ത്ത​​ര​​വ് മ​​ര​​വി​​പ്പി​​ച്ച​​ത്.


പാ​​ല​​ക്കാ​​ട്ടു നി​​ന്നു​​ള്ള എ​​എ​​സ്ഐ മു​​രു​​കേ​​ശ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി പോ​​ലീ​​സി​​ലെ നാ​​ലു​​പേ​​ർ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണു സെ​​ൻ​​കു​​മാ​​റി​​ന്‍റെ സു​​ര​​ക്ഷാ​​വി​​ഭാ​​ഗം.
നേ​​ര​​ത്തേ സെ​​ൻ​​കു​​മാ​​റി​​ന് ര​​ണ്ടു​​പേ​​രു​​ടെ സു​​ര​​ക്ഷ​​യാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി മ​​ട​​ങ്ങി​​യെ​​ത്തി​​യ ശേ​​ഷം മൂ​​ന്നു​​പേ​​രെ​​ക്കൂ​​ടി സു​​ര​​ക്ഷാ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് അ​​റ്റാ​​ച്ച് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​യി​​രു​​ന്നു വാ​​ദം. സെ​​ൻ​​കു​​മാ​​ർ വി​​ര​​മി​​ച്ച​​തോ​​ടെ മൂ​​ന്നു​​പേ​​രെ തി​​രി​​കെ​​വി​​ളി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.