മൂ​​​ന്നു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണമെന്ന്
Wednesday, July 19, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ല്‍ പ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി. ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ വ​​​രു​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​തെ ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ല്‍ ചെ​​​യ്യാ​​​നാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വി​​​ശ​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​തു​​​മാ​​​യ ജ​​​യി​​​ല്‍ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍ ത​​​ട​​​വു​​​കാ​​​രു​​​ടെ ബാ​​​ഹു​​​ല്യ​​​ത്താ​​​ല്‍ വീ​​​ര്‍​പ്പു​​​മു​​​ട്ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മൂ​​​ന്നു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍കൂടി സ്ഥാ​​​പി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ലി​​​യ പ​​​ട്ട​​​ണ​​​വും ഹൈ​​​ക്കോ​​​ട​​​തി ആ​​​സ്ഥാ​​​ന​​​വു​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഒ​​​രു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ ഓ​​​പ്പ​​​ണ്‍ ജ​​​യി​​​ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണം. ഓ​​​രോ പോ​​​ലീ​​​സ് സ​​​ബ് ഡി​​​വി​​​ഷ​​​നി​​​ലും ഒ​​​രു ജ​​​യി​​​ലെ​​​ങ്കി​​​ലും സ്ഥാ​​​പി​​​ക്ക​​​ണം. പോ​​​ലീ​​​സ് റേ​​​ഞ്ചു​​​ക​​​ള്‍​ക്ക് സ​​​മാ​​​ന​​​മാ​​​യി ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​നും നാ​​​ല് റേ​​​ഞ്ചു​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ നി​​​ര്‍​ദേശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.