നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴു മുതൽ
നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴു മുതൽ
Wednesday, July 19, 2017 1:52 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ഓ​​ഗ​​സ്റ്റ് ഏ​​ഴു മു​​ത​​ൽ 24 വ​​രെ വി​​ളി​​ച്ചു​​ചേ​​ർ​​ക്കു​​ന്ന​​തി​​നു ഗ​​വ​​ർ​​ണ​​റോ​​ടു ശി​​പാ​​ർ​​ശ ചെ​​യ്യാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. നി​​യ​​മ നി​​ർ​​മാ​​ണ​​ത്തി​​നു മാ​​ത്ര​​മാ​​യാ​​ണു നി​​യ​​മ​​സ​​ഭ വി​​ളി​​ച്ചു ചേ​​ർ​​ക്കു​​ന്ന​​ത്. ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി ഓ​​ർ​​ഡി​​ന​​ൻ​​സി​​നു പ​​ക​​ര​​മു​​ള്ള ബി​​ല്ല​​ട​​ക്ക​​മു​​ള്ള​​വ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കും.

ഒ​​രു ദി​​വ​​സം ഉ​​പ​​ധ​​നാ​​ഭ്യ​​ർ​​ഥ​​ന പാ​​സാ​​ക്കു​​ന്ന​​തി​​നു നീ​​ക്കി​​വ​​യ്ക്കും. മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ലെ​​ല്ലാം ഓ​​ർ​​ഡി​​ന​​ൻ​​സി​​നു പ​​ക​​ര​​മു​​ള്ള ബി​​ല്ലു​​ക​​ളും പു​​തി​​യ ബി​​ല്ലു​​ക​​ളു​​മാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ ഓ​​ർ​​ഡി​​ന​​ൻ​​സി​​നു പ​​ക​​ര​​മു​​ള്ള ബി​​ൽ, കേ​​ര​​ള ബാ​​ങ്ക് രൂ​​പീ​​ക​​ര​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ഘം ഭേ​​ദ​​ഗ​​തി ബി​​ൽ, ബാ​​ർ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന അ​​ധി​​കാ​​രം ഒ​​ഴി​​വാ​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്തി​​രാ​​ജ് നി​​യ​​മ ഭേ​​ദ​​ഗ​​തി, മു​​നി​​സി​​പ്പാ​​ലി​​റ്റി നി​​യ​​മ ഭേ​​ദ​​ഗ​​തി ബി​​ൽ, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍സി​​ൽ ഭേ​​ദ​​ഗ​​തി ബി​​ൽ, മാ​​രി​​ടൈം ബോ​​ർ​​ഡ് രൂ​​പീ​​ക​​ര​​ണ ബി​​ൽ എന്നിവ പ​​രി​​ഗ​​ണ​​ിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.