ന​ഴ്സുമാരുടെ സ​മ​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ച്ച ഇ​ന്ന്
ന​ഴ്സുമാരുടെ സ​മ​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ച്ച ഇ​ന്ന്
Wednesday, July 19, 2017 2:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച ഇ​​​ന്ന്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും ച​​​ർ​​​ച്ച ഇ​​​ന്നു ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ണ്‍ഫ​​റ​​​ൻ​​​സ് ഹാ​​​ളി​​​ലാ​​​ണ് ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന​​​ത്.

സു​​​പ്രീംകോ​​​ട​​​തി നി​​​ർ​​ദേ​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന ശ​​​മ്പ​​​ള വ്യ​​​വ​​​സ്ഥ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ന​​​ഴ്സു​​​മാ​​​രു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച മീ​​​ഡി​​​യേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി മാ​​​നേ​​​ജു​​​മെ​​​ന്‍റുമായും ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. അ​​തി​​നാ​​ൽ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു പ്രാ​​​ധാ​​ന്യം ഏ​​​റി​​​യി​​​രി​​​ക്ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.