സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക്യാ​​​ന്പ് ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ
Thursday, July 20, 2017 1:33 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി ഹ​​​ജ്ജി​​​നു പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യു​​​ള​​​ള ക്യാ​​​ന്പ് ഓ​​​ഗ​​​സ്റ്റ് 12ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​നം വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ന്ത്രി ഡോ.​​​കെ.​​​ടി.​​​ജ​​​ലീ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹ​​​ക്കും. രാ​​​ഷ്‌ട്രീയ മ​​​ത സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ദ്യ ഹ​​​ജ്ജ് വി​​​മാ​​​നം ഓ​​​ഗ​​​സ്റ്റ് 13ന് ​​​രാ​​​വി​​​ലെ 6.45ന് ​​​മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ ഫ്ലാഗ് ഓ​​​ഫ് ചെ​​​യ്യും. ആ​​​ദ്യ ഹ​​​ജ്ജ് വി​​​മാ​​​ന​​​ത്തി​​​ൽ 394 ഹാ​​​ജി​​​മാ​​​ർ യാ​​​ത്ര​​​യാ​​​കും. ക്യാ​​​ന്പി​​​നു​​​ള​​​ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് മൗ​​​ല​​​വി, മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​മി​​​ത് മീ​​​ണ എ​​​ന്നി​​​വ​​​ർ ക്യാ​​​ന്പി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.