ഓ​ണ​പ്പ​രീ​ക്ഷ​ ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെ
ഓ​ണ​പ്പ​രീ​ക്ഷ​ ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെ
Thursday, July 20, 2017 1:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ലെ ഓ​​​ണ​​​പ്പ​​​രീ​​​ക്ഷ ( പാ​​​ദ വാ​​​ർ​​​ഷി​​​ക) ഓ​​​ഗ​​​സ്റ്റ് 21 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ക്യു​​​ഐ​​​പി മീ​​​റ്റിം​​​ഗി​​​ലാ​​​ണു പ​​​രീ​​​ക്ഷാ തീ​​​യ​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​സ‌്സി​​​ഇ​​​ആ​​​ർ​​​ടി​​​യാ​​​യി​​​രി​​​ക്കും ചോ​​​ദ്യ പേ​​​പ്പ​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​ധ്യാ​​പ​​ക​​ർ​​ക്ക് ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ണ്‍ലൈ​​​നാ​​​യി എ​​​സ‌്സി​​​ഇ​​​ആ​​​ർ​​​ടി​​​യി​​​ലേ​​ക്ക് അ​​യ​​ച്ചു​​കൊ​​ടു​​ക്കാം. ഇ​​ങ്ങ​​നെ അ​​​യ​​​ച്ചു ന​​​ല്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ ചേ​​​ർ​​​ത്താ​​​യി​​​രി​​​ക്കും എ​​​സ‌്സി​​​ഇ​​​ആ​​​ർ​​​ടി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​നു പ​​​രി​​​ശീ​​​ല​​​നം ന​​​ല്കും. അ​​​ധ്യാ​​​പ​​​ക പു​​​ന​​​ർ​​​വി​​​ന്യാ​​​സം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ന​​​ദ​​​ണ്ഡം ഈ ​​​മാ​​​സം 31നു​​​ള്ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം ക്യു​​​ഐ​​​പി യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​എം​​​എ​​​സ്എ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കും. സ്കൂ​​​ളു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച ജൈ​​​വ വൈ​​​വി​​​ധ്യ പാ​​​ർ​​​ക്ക്, ലൈ​​​ബ്ര​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് ന​​ൽ​​കും.


ഡി​​​പി​​​ഐ മോ​​​ഹ​​​ൻ കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ വി​​​വി​​​ധ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പി. ​​​ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ, കെ.​​​സി. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, ശ്രീ​​​കു​​​മാ​​​ർ, ടി. ​​​എ​​​സ് സ​​​ലിം, എ​​​ൻ.​​​എം. സൈ​​​നു​​​ദീ​​​ൻ, ജ​​​യിം​​​സ് കു​​​ര്യ​​​ൻ, എം.​​​എ. ഏ​​​ബ്ര​​​ഹാം, അ​​​ബ്ദു​​​ൾ അ​​​സീ​​​സ്, ഇ​​​ന്ദു​​​ലാ​​​ൽ, ഗോ​​​പ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.