സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: വി.എം. സു​ധീ​ര​ൻ
സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: വി.എം. സു​ധീ​ര​ൻ
Thursday, July 20, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു കേ​​​ന്ദ്ര അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ കോ​​​ഴ വാ​​​ങ്ങി എ​​​ന്നു​​​ള്ള ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ. മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​തി​​​നു ത​​​യാ​​​റാ​​​ക​​​ണം.

ബി​​​ജെ​​​പി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ അ​​​വ​​​കാ​​​ശ​​​വാ​​​ദം പൊ​​​ള്ള​​​യാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ കൂ​​​ടി വ്യ​​​ക്ത​​​മാ​​​യെ​​​ന്നും സു​​​ധീ​​​ര​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.