കോൺഫറൻസ് 22ന്
Friday, July 21, 2017 1:39 PM IST
കോ​ട്ട​യം: വേ​​ൾ​​ഡ് മ​​ല​​യാ​​ളി കേ​​ര​​ള കൗ​​ണ്‍​സി​​ലി​​ന്‍റെ സം​​സ്ഥാ​​ന കോ​​ണ്‍​ഫ​​റ​​ൻ​​സ് ജൂ​​ലൈ 22ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് കോ​​ട്ട​​യം വി​​ൻ​​സ​​ർ കാ​സി​ൽ ഹോ​​ട്ട​​ലി​​ൽ ന​​ട​​ത്തും. കേ​​ര​​ള​​ത്തി​​ലെ 14 ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.