മാ​രു​തി സു​സു​ക്കി ദ​ക്ഷി​ണ്‍ ദാ​രെ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Friday, July 21, 2017 1:39 PM IST
കൊ​​​ച്ചി: സ​​​തേ​​​ണ്‍ മോ​​​ട്ടോ​​​ർ സ്പോ​​​ർ​​​ട് റാ​​​ലി, ‘മാ​​​രു​​​തി സു​​​സു​​​ക്കി ദ​​​ക്ഷി​​​ണ്‍ ദാ​​​രെ 2017’ ഒ​​​ന്പ​​​താം എ​​​ഡി​​​ഷ​​​ൻ ബം​​ഗ​​ളൂ​​രു ഒ​​​റി​​​യോ​​​ണ്‍ മാ​​​ളി​​​ൻ​​നി​​​ന്നു ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി പു​​​തി​​​യ റൂ​​​ട്ടി​​​ൽ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ 180 പേ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ചി​​​ത്ര​​​ദു​​​ർ​​​ഗ, ബെ​​​ൽ​​​ഗാം, കോ​​​ലാ​​​പ്പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ യാ​​​ത്ര ചെ​​​യ്ത് 22ന് ​​​പൂ​​​ന​​​യി​​​ൽ സ​​മാ​​പി​​ക്കും. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും 22നു ​​​ത​​​ന്നെ ന​​​ട​​​ക്കും. റാ​​​ലി​​​ക്ക് ഓ​​​രോ വ​​​ർ​​​ഷ​​​വും പി​​ന്തു​​ണ​​യേ​​റി​​വ​​രി​​ക​​യാ​​ണെ​​ന്നു മാ​​​രു​​​തി സു​​​സു​​​ക്കി സൗ​​​ത്ത് കൊ​​​മേ​​​ഴ്സ്യ​​​ൽ ബി​​​സി​​ന​​​സ് ത​​​ല​​​വ​​​ൻ ആ​​​ന​​​ന്ദ് പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. എ​​​ൻ​​​ഡ്യൂ​​​റ​​​ൻ​​​സ്, അ​​​ൾ​​​ട്ടി​​​മേ​​​റ്റ് കാ​​​ർ, അ​​​ൾ​​​ട്ടി​​​മേ​​​റ്റ് ബൈ​​​ക്ക് എ​​​ന്നീ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രം. ആ​​​കെ 2,000 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് റാ​​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.