തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്: അ​ഡ്മി​ഷ​ന്‍ 25 മു​ത​ല്‍
Friday, July 21, 2017 1:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 2017 ലെ ​​​ഒ​​​ന്നാം വ​​​ര്‍​ഷ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള​​​ള അ​​​ഡ്മി​​​ഷ​​​ന്‍ 25 മു​​​ത​​​ല്‍ 27 വ​​​രെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്നു. കേ​​​ര​​​ള എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​ഷ​​​നി​​​ല്‍നി​​​ന്ന് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഓ​​​ള്‍​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​താ​​​ണ്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ, അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ്, കീം ​​​ഡാ​​​റ്റാ ഷീ​​​റ്റ്, ഫീ​​​സ് ര​​​സീ​​​ത്, എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു ​​​മാ​​​ര്‍​ക്ക് ലി​​​സ്റ്റ് ആ​​​ൻ​​​ഡ് പാ​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, മൈ​​​ഗ്രേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​ൻ​​​ഡ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ടി​​​സി ആ​​​ൻ​​​ഡ് കോ​​​ണ്ട​​​ക്ട് സ​​​ര്‍​ട്ടി​​ഫി​​​ക്ക​​​റ്റ്, വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (എം​​​എം​​​ആ​​​ര്‍, ചി​​​ക്ക​​​ന്‍​പോ​​​ക്സ്, ഹെ​​​പ്പ​​​റ്റ​​​റ്റീ​​​സ് ബി), ​​​മെ​​​ഡി​​​ക്ക​​​ല്‍ ഫി​​​റ്റ്നെ​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, പാ​​​സ്പോ​​​ര്‍​ട്ട് സൈ​​​സ് ഫോ​​​ട്ടോ അ​​​ഞ്ച് എ​​​ണ്ണം, സ്റ്റാ​​​മ്പ് സൈ​​​സ് ഫോ​​​ട്ടോ ര​​​ണ്ട് എ​​​ണ്ണം, 50 രൂ​​​പ​​​യു​​​ടെ നാ​​​ല് ബോ​​​ണ്ട് പേ​​​പ്പ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ ഒ​​​റി​​​ജി​​​ന​​​ല്‍ രേ​​​ഖ​​​ക​​​ളും ഓ​​​രോ ശ​​​രി​​​പ്പ​​​ക​​​ര്‍​പ്പും സ​​​ഹി​​​തം അ​​​ഡ്മി​​​ഷ​​​ന് ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.