44 ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം​മാ​റ്റി
44 ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം​മാ​റ്റി
Friday, July 21, 2017 1:49 PM IST
തിരുവനന്തപുരം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ 44 ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി. സ്ഥ​​​ലം​​​മാ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പേ​​​രും നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച ത​​​സ്തി​​​ക​​​യും ചു​​​വ​​​ടെ: കെ.​​​എ.​​​അ​​​ബ്ദു​​​ൾ സ​​​ലാം- ട്രാ​​​ഫി​​​ക് ഈ​​​സ്റ്റ്, കൊ​​​ച്ചി സി​​​റ്റി, എ.​​​ജെ.​​​ജോ​​​ർ​​​ജ്- പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി, തൃ​​​ശൂ​​​ർ, എ.​​​ജെ.​​​ബാ​​​ബു- ഡി​​​സി​​​ആ​​​ർ​​​ബി, കോ​​​ഴി​​​ക്കോ​​​ട്, എം. ​​​ഇ​​​ക്ബാ​​​ൽ- സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ, വി.​​​രാ​​​ഗേ​​​ഷ് കു​​​മാ​​​ർ- സി​​​ബി​​​സി​​​ഐ​​​ഡി, ആ​​​ന്‍റി പൈ​​​റ​​​സി സെ​​​ൽ, ആ​​​ർ.​​​ബി​​​നു- സി​​​ബി​​​സി​​​ഐ​​​ഡി, കോ​​​ട്ട​​​യം, സി.​​​കെ.​​​ബാ​​​ബു- വി​​​ജി​​​ല​​​ൻ​​​സ്, കോ​​​ട്ട​​​യം, ഷാ​​​ജി​​​മോ​​​ൻ ജോ​​​സ​​​ഫ്-​​​ഡി​​​സി​​​ആ​​​ർ​​​ബി, കോ​​​ട്ട​​​യം, ഗി​​​രീ​​​ഷ് പി. ​​​സാ​​​ര​​​ഥി- ക്രൈം ​​​ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ്, കോ​​​ട്ട​​​യം, കെ.​​​ബി.​​​പ്ര​​​ഭുല​​​ച​​​ന്ദ്ര​​​ൻ- ആ​​​ലു​​​വ, എം.​​​സി.​​​ദേ​​​വ​​​സ്യ- ട്രാ​​​ഫി​​​ക് സൗ​​​ത്ത്, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി, എ.​​​കെ.​​​ബാ​​​ബു- അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ.

ടി.​​​പി. പ്രേ​​​മ​​​രാ​​​ജ​​​ൻ- വ​​​ട​​​ക​​​ര, കെ.​​​കെ.​​​മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി- ക്രൈം ​​​ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ്, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, കെ.​​​എ​​​ൽ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ- ഡി​​​സി​​​ആ​​​ർ​​​ബി, പാ​​​ല​​​ക്കാ​​​ട്, കെ.​​​ഇ​​​സ്മാ​​​യി​​​ൽ- അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, പ്രേം​​​ദാ​​​സ്- വി​​​ജി​​​ല​​​ൻ​​​സ് റേ​​​ഞ്ച്, കോ​​​ഴി​​​ക്കോ​​​ട്, വി.​​​ഡി.​​​വി​​​ജ​​​യ​​​ൻ- എ​​​സ്ബി​​​സി​​​ഐ​​​ഡി, വ​​​യ​​​നാ​​​ട്, കെ.​​​സി.​​​ഹ​​​രി​​​ഹ​​​ര​​​ൻ- ക​​​ണ്‍​ട്രോ​​​ൾ റൂം, ​​​കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി, വി.​​​എ​​​ൻ.​​​വി​​​ശ്വ​​​നാ​​​ഥ​​​ൻ- ക്രൈം ​​​ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ്, ക​​​ണ്ണൂ​​​ർ, വി.​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ- വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ണൂ​​​ർ, എ.​​​വി.​​​പ്ര​​​ദീ​​​പ്- എ​​​സ്ബി​​​സി​​​ഐ​​​ഡി, ക​​​ണ്ണൂ​​​ർ, എ.​​​കൃ​​​ഷ്ണ​​​ൻ- നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ, ക​​​ണ്ണൂ​​​ർ, എം.​​​സു​​​ബൈ​​​ർ- ഡി​​​സി​​​ആ​​​ർ​​​ബി, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ, പി.​​​ബി.​​​ബാ​​​ബു​​​രാ​​​ജ്- എ​​​സ്ബി​​​സി​​​ഐ​​​ഡി, ഇ​​​ന്‍റേ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി, തൃ​​​ശൂ​​​ർ, കെ.​​​പി.​​​ജോ​​​സ്- വി​​​ജി​​​ല​​​ൻ​​​സ് റേ​​​ഞ്ച്, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ർ.​​​ദ​​​ത്ത​​​ൻ- സി​​​ബി​​​സി​​​ഐ​​​ഡി ആ​​​സ്ഥാ​​​നം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വൈ.​​​ആ​​​ർ.​​​റ​​​സ്റ്റം-​​​സി​​​ബി​​​സി​​​ഐ​​​ഡി, എ​​​റ​​​ണാ​​​കു​​​ളം.


ടി.​​​ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ- നാ​​​ർ​​​കോ​​​ട്ടി​​​ക് സെ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എം.​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ- അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, തൃ​​​ശൂ​​​ർ സി​​​റ്റി, എം.​​​കെ.​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ- പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി, തൃ​​​ശൂ​​​ർ, ജി.​​​എ​​​സ്.​​​സ​​​ന​​​ൽ​​​കു​​​മാ​​​ർ- അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ്, ജെ.​​​ജേ​​​ക്ക​​​ബ്- കൊ​​​ട്ടാ​​​ര​​​ക്ക​​​ര, കൃ​​​ഷ്ണ​​​കു​​​മാ​​​ർ- പു​​​ന​​​ലൂ​​​ർ, കെ.​​​എ.​​​സു​​​രേ​​​ഷ്ബാ​​​ബു- സി​​​ബി​​​സി​​​ഐ​​​ഡി, പാ​​​ല​​​ക്കാ​​​ട്, എം.​​​ആ​​​ർ.​​​സ​​​തീ​​​ഷ്കു​​​മാ​​​ർ- ഡി​​​സി​​​ആ​​​ർ​​​ബി, കൊ​​​ല്ലം, എ​​​ൻ. ജി​​​ജി- സി​​​ബി​​​സി​​​ഐ​​​ഡി, ഐ​​​എ​​​സ്ഐ​​​ടി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കെ.​​​അ​​​ശോ​​​ക് കു​​​മാ​​​ർ- വി​​​ജി​​​ല​​​ൻ​​​സ്, കൊ​​​ല്ലം, എം.​​​എ​​​ൻ.​​​ര​​​മേ​​​ശ്-​​​എ​​​സ്ബി​​​സി​​​ഐ​​​ഡി ഇ​​​ന്‍റേ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി, എ​​​റ​​​ണാ​​​കു​​​ളം, എ​​​ഫ്. സി​​​നി ഡെ​​​ന്നി​​​സ് , കൊ​​​ല്ലം, വി​​​പി​​​ൻ​​​ദാ​​​സ, പാ​​​ല​​​ക്കാ​​​ട്, എ​​​സ്.​​​ന​​​സ​​​റു​​​ദീ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഷീ​​​ൻ ത​​​റ​​​യി​​​ൽ- നാ​​​ർ​​കോ​​​ട്ടി​​​ക് സെ​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.