സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷാ വാ​ദം വീ​ണ്ടും നീ​ട്ടി
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷാ വാ​ദം വീ​ണ്ടും നീ​ട്ടി
Friday, July 21, 2017 1:57 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലു​​​ള്ള വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് അ​​​ങ്ക​​​മാ​​​ലി ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി 24 ലേ​​​ക്കു നീ​​​ട്ടി. പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ബി.​​​എ. ആ​​​ളൂ​​​ർ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.