ബിജെപി നേതാക്കളുടെ എല്ലാ ഇടപാടുകളും അന്വേഷിക്കണം: ചെന്നിത്തല
ബിജെപി നേതാക്കളുടെ എല്ലാ ഇടപാടുകളും അന്വേഷിക്കണം: ചെന്നിത്തല
Friday, July 21, 2017 1:57 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര​​ത്തി​​ൽ ഇ​​പ്പോ​​ഴ​​ത്തെ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​ശേ​​ഷം സം​​സ്ഥാ​​ന​​ത്തെ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ള്ള എ​​ല്ലാ ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ചും സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​ന്ന മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് കോ​​ഴ സം​​സ്ഥാ​​ന​​ത്തെ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യ അ​​ഴി​​മ​​തി​​യു​​ടെ ചെ​​റി​​യ ഭാ​​ഗം മാ​​ത്ര​​മാ​​ണ്. കാ​​ര്യം സാ​​ധി​​ച്ചു കൊ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള കോ​​ഴ മു​​ത​​ൽ ക​​ള്ള​​നോ​​ട്ട​​ടി വ​​രെ​​യു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ൾ ഒ​​ന്നി​​ന് പു​​റ​​കെ ഒ​​ന്നാ​​യി പു​​റ​​ത്തു വ​​രു​​ന്ന​​ത്. അ​​ഴി​​മ​​തി​​യി​​ലൂ​​ടെ വാ​​രി​​ക്കൂ​​ട്ടു​​ന്ന പ​​ണ​​ത്തി​​ന്‍റെ ചെ​​റി​​യ ഒ​​രു അം​​ശം തെ​​ര​​ഞ്ഞെ​​ടു​​പ്പ് രം​​ഗ​​ത്ത് വാ​​രി​​യൊ​​ഴു​​ക്കി ജ​​ന​​ങ്ങ​​ളി​​ൽ വി​​ഭ്ര​​മം സൃ​​ഷ്ടി​​ച്ച് അ​​ധി​​കാ​​രം പി​​ടി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണ് ബി​​ജെ​​പി ന​​ട​​ത്തു​​ന്ന​​ത്. അ​​ധി​​കാ​​രം കി​​ട്ടാ​​ത്ത​​പ്പോ​​ൾ ത​​ന്നെ ഇ​​താ​​ണ് അ​​വ​​സ്ഥ​​യെ​​ങ്കി​​ൽ അ​​ധി​​കാ​​രം കി​​ട്ടി​​യാ​​ൽ എ​​ന്താ​​യി​​രി​​ക്കും അ​​വ​​സ്ഥ​​യെ​​ന്നു ചെ​​ന്നി​​ത്ത​​ല ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.