സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മക്ക​ൾ​ക്കു പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം
Friday, July 21, 2017 1:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ 2016 -17 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം 10, +2 പൊ​​​തു പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് ഗ്രേ​​​ഡ് നേ​​​ടി​​​യ​​​തും തു​​​ട​​​ർ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കും. സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രു വി​​​വ​​​രം കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www. socialsecuritymission.gov.in ലെ Snehapoorvam Excellance ​​​എ​​​ന്ന ഓ​​​പ്ഷ​​​നി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 നു​​​ള​​​ളി​​​ൽ അ​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.